കേരള നിയമസഭാ തെരഞ്ഞെടുപ്പ് (2011) ഫലങ്ങൾ
2011 ഏപ്രിൽ 13 ന് നടത്തി മെയ് 13 ന് ഫലം പ്രഖ്യാപിച്ച 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ വിവരങ്ങളും വോട്ടെടുപ്പ് ഫലവും വിശദമായി നൽകിയിരിക്കുന്നു[ക]. കേരളത്തോടൊപ്പം തമിഴ്നാട്, ആസ്സാം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പു നടന്നതിനാലാണ് ഫലപ്രഖ്യാപനം താമസിച്ചത്. ആകെ 971 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 13 - ആം നിയമസഭയിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പിൽ 75.12 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതായത് 2.31 കോടി വോട്ടവകാശമുള്ളവരിൽ 1.74 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്നത് കോഴിക്കോട് ജില്ലയിലാണ്. 81.3 ശതമാനം.80.7 ശതമാനം രേഖപ്പെടുത്തിയ കണ്ണൂർ രണ്ടാം സ്ഥാനത്താണ്. 68.2 ശതമാനം പേർ മാത്രം വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. തിരുവനന്തപുരം ജില്ലയിൽ 68.3 ശതമാനവുമായി തൊട്ടുമുന്നിൽ നിൽക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയാണ്. 87.2 ശതമാനം പേരാണ് കുറ്റിയാടിയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരം മണ്ഡലത്തിലാണ്. അവിടെ 60.2 ശതമാനമാണ് പോളിങ്. 26 മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വതന്ത്രരുൾപ്പെടെ 93 പേരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച സി.പി.ഐ.(എം.) രണ്ട് സ്വതന്ത്രരെയടക്കം 47 പേരെ വിജയിപ്പിച്ചുകൊണ്ട് 13 - ആം നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 81 സീറ്റിൽ മത്സരിച്ച കോൺഗ്രസ്സ് 38 പേരെ ജയപ്പിച്ചുകൊണ്ട് രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫിൻറെ ഭാഗമായി മത്സരിച്ച സി.എം.പി., ജെ.എസ്.എസ്. എന്നീ പാർട്ടികൾക്കും എൽ.ഡി.എഫിൻറെ ഭാഗമായി മത്സരിച്ച കേരള കോൺഗ്രസ് (ലയന വിരുദ്ധ വിഭാഗം), കോൺഗ്രസ് (എസ്) എന്നിവയ്ക്കും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായില്ല. വിജയികളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് മലപ്പുറം മണ്ഡലത്തിൽ നിന്നും ജയിച്ച യു.ഡി.എഫിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി. ഉബൈദുല്ലയ്ക്കാണ് . 44,508 വോട്ടിൻറെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പിറവം മണ്ഡലത്തിൽ നിന്നും 157 വോട്ടുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.എം.ജേക്കബിനാണ് ഏറ്റവും ചെറിയ ഭൂരിപക്ഷം.
എഴു വനിതകളാണ് 13 - ആം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിൽ നിന്നും ആറു പേരും യു.ഡി.എഫിൽ നിന്നും ഒരാളും. ഇത്തവണ മത്സരിച്ചു ജയിച്ച മൂന്ന് പുതുമുഖങ്ങളുൾപ്പെടെ കേരള നിയമസഭയിൽ ആകെ 40 വനിതകളാണ് അംഗങ്ങളായിട്ടുള്ളത്. 1996 ലെ പത്താം നിയമസഭയിലാണ് ഏറ്റവും കൂടുതൽ വനിതകൾ(13 പേർ) അംഗങ്ങളായിരുന്നിട്ടുള്ളത്.
തിരഞ്ഞെടുപ്പ് ഫലം പാർട്ടി അടിസ്ഥാനത്തിൽ
[തിരുത്തുക]തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടികൾക്ക് വോട്ടുകൾ സംബന്ധിച്ച വിശദമായ കണക്കുകൾ ചുവടെ. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തവരെ സ്വതന്ത്രരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ദേശീയ പാർട്ടികൾ
[തിരുത്തുക]ക്രമ നമ്പ്ര് | പാർട്ടി | ചുരുക്കെഴുത്ത് | ചിഹ്നം | മത്സരിച്ച സീറ്റുകൾ | ജയിച്ചത് | ലഭിച്ച വോട്ട് | ശതമാനം |
---|---|---|---|---|---|---|---|
1. | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) | സി.പി.ഐ.(എം.) | 84 | 45 | 4921354 | 28.18 | |
2. | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഐ.എൻ.സി. | 81 | 38 | 4610328 | 26.40 | |
3. | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | സി.പി.ഐ. | 27 | 13 | 1522478 | 8.72 | |
4. | ഭാരതീയ ജനതാ പാർട്ടി | ബി.ജെ.പി. | 138 | 0 | 1053654 | 6.03 | |
5. | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | എൻ.സി.പി. | 4 | 2 | 216948 | 1.24 | |
6. | ബഹുജൻ സമാജ് പാർട്ടി | ബി.എസ്.പി. | 122 | 0 | 104977 | 0.60 |
സംസ്ഥാന പാർട്ടികൾ
[തിരുത്തുക]ക്രമ നമ്പ്ര് | പാർട്ടി | ചുരുക്കെഴുത്ത് | ചിഹ്നം | മത്സരിച്ച സീറ്റുകൾ | ജയിച്ചത് | ലഭിച്ച വോട്ട് | ശതമാനം |
---|---|---|---|---|---|---|---|
7.(1) | മുസ്ലീംലീഗ് | മുസ്ലീംലീഗ് | 23 | 20 | 1383670 | 7.92 | |
8.(2) | കേരള കോൺഗ്രസ്(മാണി) | കേ.കോ.(എം.) | 15 | 9 | 861829 | 4.94 | |
9.(3) | ജനതാദൾ(സെക്കുലർ) | ജെ.ഡി.(എസ്.) | 5 | 4 | 264631 | 1.52 | |
10.(4) | കേരള കോൺഗ്രസ്(ലയന വിരുദ്ധ വിഭാഗം) | കേ.കോ.(ലയ.വിരു.വിഭാ.) | 2 | 0 | 89500 | 0.51 |
രജിസ്റ്റേഡ് പാർട്ടികൾ
[തിരുത്തുക]ക്രമ നമ്പ്ര് | പാർട്ടി | ചുരുക്കെഴുത്ത് | ചിഹ്നം | മത്സരിച്ച സീറ്റുകൾ | ജയിച്ചത് | ലഭിച്ച വോട്ട് | ശതമാനം |
---|---|---|---|---|---|---|---|
11.(1) | സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) | എസ്.ജെ.(ഡി.) | 6 | 2 | 287649 | 1.65 | |
12.(2) | ജനാധിപത്യ സംരക്ഷണ സമിതി | ജെ.എസ്.എസ്. | 4 | 0 | 228415 | 1.31 | |
13.(3) | റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി | ആർ.എസ്.പി. | 4 | 2 | 228258 | 1.31 | |
14.(4) | കേരള കോൺഗ്രസ്(ജേക്കബ്) | കേ. കോ.(ജേ.) | 3 | 1 | 159252 | 0.91 | |
15.(5) | സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ | എസ്.ഡി.പി.ഐ. | 80 | 0 | 158885 | 0.91 | |
16.(6) | കേരള കോൺഗ്രസ്(ബാലകൃഷ്ണ പിള്ള) | കേ. കോ.(ബി.) | 2 | 1 | 124898 | 0.72 | |
17.(7) | കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി | സി.എം.പി. | 2 | 0 | 113238 | 0.65 | |
18.(8) | കേരള റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) | കെ.ആർ.എസ്.പി.(ബി.) | 1 | 1 | 65002 | 0.37 | |
19.(9) | ഇന്ത്യൻ നാഷണൽ ലീഗ് | ഐ.എൻ.എൽ. | 2 | 0 | 41368 | 0.24 | |
20.(10) | പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി | പി.ഡി.പി. | 7 | 0 | 14178 | 0.08 | |
21.(11) | സോഷ്യലിസ്റ്റ് യൂണിറ്റി സെൻറർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) | എസ്.യു.സി.ഐ.(സി.) | 26 | 0 | 10034 | 0.06 | |
22.(12) | ശിവസേന | ശിവസേന | 8 | 0 | 3476 | 0.02 | |
23.(13) | ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | എ.ഐ.എ.ഡി.എം.കെ. | 5 | 0 | 3142 | 0.02 | |
24.(14) | ജനതാദൾ(യുനൈറ്റഡ്) | ജെ.ഡി.(യു.) | 1 | 0 | 2772 | 0.02 | |
25.(15) | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിസ്റ്റ്) | സി.പി.ഐ.(എംഎൽ) | 3 | 0 | 1514 | 0.01 | |
26.(16) | കേരള ജനപക്ഷം | കെ.ജെ. | 4 | 0 | 1379 | 0.01 | |
27.(17) | ലോക് ജന ശക്തി പാർട്ടി | എൽ.ജെ.എസ്.പി. | 1 | 0 | 857 | 0.00 | |
28.(18) | ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി | ഡി.പി.എസ്.പി. | 2 | 0 | 788 | 0.00 | |
29.(19) | സമാജ് വാദി ജൻ പരിഷത് | എസ്.വി.ജെ.പി. | 1 | 0 | 482 | 0.00 | |
30.(20) | സോഷ്യൽ ആക്ഷൻ പാർട്ടി | എസ്.എ.പി. | 1 | 2 | 134 | 0.00 | |
സ്വതന്ത്രർ (എൽ.ഡി.എഫ്.) | 12 | 2 | 562166 | 3.22 | |||
സ്വതന്ത്രർ (യു.ഡി.എഫ്.) | 3 | 0 | 168593 | 0.97 | |||
സ്വതന്ത്രർ | 292 | 0 | 256064 | 1.47 | |||
ആകെ | 971 | 140 | 17461913 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
1 | മഞ്ചേശ്വരം |
|
|
ആൺ 88730
പെൺ 88062 ആകെ 176801 |
ആൺ 63657 (71.74%)
പെൺ 69190 (78.57%) ആകെ 132847 (75.1%) |
|
പി.ബി. അബ്ദുൾ റസാഖ് | മുസ്ലീംലീഗ് | 5828 | ||
2 | കാസർകോട് |
|
|
|
|
|
|
എൻ.എ.നെല്ലിക്കുന്ന് | മുസ്ലീംലീഗ് | 9738 | |
3 | ഉദുമ | 1. ബേഡഡുക്ക
3. ദേലംപാടി 4. കുറ്റിക്കോൽ 5. മുളിയാർ 6. പള്ളിക്കര 8. ഉദുമ |
1. കെ.കുഞ്ഞിരാമൻ(ഉദുമ)
4. ദാമോദരൻ 5. എ.കൃഷ്ണൻ കുട്ടി 6. കുഞ്ഞിരാമൻ 7. എം.ഫൈസൽ |
സി.പി.ഐ.(എം.)
സ്വത. സ്വത. സ്വത. |
ആൺ 83832
പെൺ 89609 ആകെ 173441 |
ആൺ 61357 (73.13%)
പെൺ 66956 (74.72%) ആകെ 128313 (74.0%) |
61646
50266 13073 1096 866 414 1265 |
കെ.കുഞ്ഞിരാമൻ(ഉദുമ) | സി.പി.ഐ.(എം.) | 11380 | |
4 | കാഞ്ഞങ്ങാട് | 1. കാഞ്ഞങ്ങാട് നഗരസഭ
3. ബളാൽ 4. കള്ളാർ 6. കോടോം-ബേളൂർ 7. മടിക്കൈ 8. പനത്തടി |
1. ഇ.ചന്ദ്രശേഖരൻ
4. കെ.ഗോപാലൻ 5. പി.എം.ജോസഫ് |
സി.പി.ഐ
സ്വത. |
ആൺ 83570
പെൺ 94242 ആകെ 177812 |
ആൺ 65886 (78.84%)
പെൺ 73535 (78.03%) ആകെ 139421 (78.4%) |
66640
54462 15543 1277 1919 |
ഇ.ചന്ദ്രശേഖരൻ | സി.പി.ഐ | 12178 | |
5 | തൃക്കരിപ്പൂർ | 1. നീലേശ്വരം നഗരസഭ
3. തൃക്കരിപ്പൂർ 7. പീലിക്കോട് 8. പടന്ന 9. വലിയപറമ്പ് |
1.കെ.കുഞ്ഞിരാമൻ(തൃക്കരിപ്പൂർ)
3. രാധാകൃഷ്ണൻ 4. അരുൺകുമാർ 5. പി. അബ്ദുറസാഖ് 6. കെ.കെ.ദിലീപ്കുമാർ |
സി.പി.ഐ.(എം.)
സ്വത. സ്വത. |
ആൺ 78003
പെൺ 91016 ആകെ 169019 |
ആൺ 62081 (79.59%)
പെൺ 73797 (81.08%) ആകെ 135878 (80.4%) |
67871
59106 5450 1741 789 |
കെ.കുഞ്ഞിരാമൻ(തൃക്കരിപ്പൂർ) | സി.പി.ഐ.(എം.) | 8765 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
6 | പയ്യന്നൂർ |
|
എൽ.ഡി.എഫ്. | ആൺ 72661
പെൺ 85006 ആകെ 157667 |
ആൺ 60070 (82.67%)
പെൺ 69641 (81.92%) ആകെ 129711 (82.3%) |
78116
45992 5019 625 378 536 |
സി.കൃഷ്ണൻ | സി.പി.ഐ.(എം.) | 32124 | ||
7 | കല്യാശ്ശേരി | 1. ചെറുകുന്ന്
3. ഏഴോം 5. കല്യാശ്ശേരി 6. കണ്ണപുരം 7. കുഞ്ഞിമംഗലം 8. മാടായി 9. മാട്ടൂൽ 10. പട്ടുവം |
1. ടി.വി.രാജേഷ്
4.കെ.ഗോപാലകൃഷ്ണൻ 5. എ.പി.മെഹമൂദ് |
സി.പി.ഐ.(എം.) | എൽ.ഡി.എഫ്.
|
ആൺ 67862
പെൺ 88736 ആകെ 156598 |
ആൺ 54978 (81.01%)
പെൺ 69296 (78.09%) ആകെ 124274 (79.4%) |
73190
43244 5499 640 2281 |
ടി.വി.രാജേഷ് | സി.പി.ഐ.(എം.) | 29637 |
8 | തളിപ്പറമ്പ് | 1. തളിപ്പറമ്പ് നഗരസഭ
3. കുറുമാത്തൂർ 4. പരിയാരം 5. കൊളച്ചേരി 6. മയ്യിൽ 8. മലപ്പട്ടം |
1. ജെയിംസ് മാത്യു
3. കെ.ജയപ്രകാശ് 4.നിധീഷ് 5. എസ്.പി.മുഹമ്മദലി 5. എം.വി.തോമസ് |
സി.പി.ഐ.(എം.)
സ്വത. |
എൽ.ഡി.എഫ്.
|
ആൺ 78491
പെൺ 95102 ആകെ 173593 |
ആൺ 65506 (83.46%)
പെൺ 78053 (82.07%) ആകെ 143559 (82.7%) |
81031
53170 6492 640 1930 813 |
ജെയിംസ് മാത്യു | സി.പി.ഐ.(എം.) | 27861 |
9 | ഇരിക്കൂർ | 1. ചെങ്ങളായി
3. ആലക്കോട് 4. ഉദയഗിരി 5. നടുവിൽ 6. ഏരുവേശ്ശി 7. പയ്യാവൂർ 9. ഉളിക്കൽ |
1. പി.സന്തോഷ്കുമാർ
2. കെ.സി.ജോസഫ് 4. ബിജു ജോസഫ് 5.അമ്മിണി കൃഷ്ണൻ 6. ജോസഫ് |
സി.പി.ഐ.
സ്വത. സ്വത. |
എൽ.ഡി.എഫ്.
|
ആൺ 83035
പെൺ 85341 ആകെ 168376 |
ആൺ 65027 (78.31%)
പെൺ 65067 (76.24%) ആകെ 130094 (77.3%) |
56746
68503 3529 633 740 |
കെ.സി. ജോസഫ് | ഐ.എൻ .സി | 11757 |
10 | അഴീക്കോട് | 1. അഴീക്കോട്
4. വളപട്ടണം 5. പുഴാതി 6. നാറാത്ത് |
1. എം.പ്രകാശൻ
4.സി.ബാലകൃഷ്ണൻ 5. പോൾ ടി.സാമുവൽ 6. നൗഷാദ് പുന്നയ്ക്കൽ 7. കെ.എം.ഷാജി 8.പ്രകാശൻ കുഴിപ്പറമ്പിൽ |
സി.പി.ഐ.(എം.)
സ്വത. സ്വത. സ്വത. |
എൽ.ഡി.എഫ്.
|
ആൺ 64482
പെൺ 82931 ആകെ 147413 |
ആൺ 53038 (82.25%)
പെൺ 68180 (82.21%) ആകെ 121218 (82.2%) |
54584
55077 7540 458 414 2935 602 222 |
കെ.എം.ഷാജി | മുസ്ലീംലീഗ് | 493 |
11 | കണ്ണൂർ | 1. കണ്ണൂർ നഗരസഭ
3. എടക്കാട് 4. എളയാവൂർ 5. മുണ്ടേരി |
1. രാമചന്ദ്രൻ കടന്നപ്പള്ളി
3. യു.ടി.ജയന്തൻ 4.എസ്.നൂറുദ്ദീൻ 5. പി.സി.നൗഷാദ് 6. എം.പി.അബ്ദുള്ളക്കുട്ടി 7. കെ.സുധാകരൻ |
കോൺഗ്രസ്(എസ്)
സ്വത. സ്വത. |
എൽ.ഡി.എഫ്.
|
ആൺ 63360
പെൺ 79821 ആകെ 143181 |
ആൺ 49177 (77.62%)
പെൺ 63462 (79.51%) ആകെ 112639 (78.7%) |
48984
55427 4568 226 2538 1100 517 |
എ.പി.അബ്ദുള്ളക്കുട്ടി | ഐ.എൻ .സി | 6443 |
12 | ധർമ്മടം | 1. അഞ്ചരക്കണ്ടി
3. കടമ്പൂർ 5. പെരളശ്ശേരി 6. ധർമ്മടം 7. പിണറായി 8. വേങ്ങാട് |
1.കെ.കെ.നാരായണൻ
4.മധു എസ്. വയനാൻ 5.പി.കെ.ദിവാകരൻ |
സി.പി.ഐ.(എം.)
സ്വത. |
എൽ.ഡി.എഫ്.
|
ആൺ 72353
പെൺ 89808 ആകെ 162161 |
ആൺ 59876 (82.76%)
പെൺ 75403 (83.96%) ആകെ 135279 (83.4%) |
72354
57192 4963 797 871 |
കെ.കെ. നാരായണൻ | സി.പി.ഐ.(എം.) | 15162 |
13 | തലശ്ശേരി | 1. തലശ്ശേരി നഗരസഭ
3. എരഞ്ഞോളി 4. കതിരൂർ 5. ന്യൂ മാഹി 6. പന്ന്യന്നൂർ |
1.കോടിയേരി ബാലകൃഷ്ണൻ
4.കെ.രഘുനാഥ് 5.എ.സി.ജലാലുദീൻ 6.ബാലകൃഷ്ണൻ 7.എം.റിജിൽ |
സി.പി.ഐ.(എം.)
സ്വത. സ്വത. |
എൽ.ഡി.എഫ്.
|
ആൺ 66556
പെൺ 82618 ആകെ 149174 |
ആൺ 52553 (78.96%)
പെൺ 64710 (78.32%) ആകെ 117263 (78.6%) |
66870
40361 6973 674 2068 278 539 |
കോടിയേരി ബാലകൃഷ്ണൻ | സി.പി.ഐ.(എം.) | 26509 |
14 | കൂത്തുപറമ്പ് | 1. കൂത്തുപറമ്പ് നഗരസഭ
5. മൊകേരി 6. പാനൂർ 7. പാട്യം 8. പെരിങ്ങളം |
1.എസ്.എ.പുതിയവളപ്പിൽ
4.എസ്.പൂവളപ്പിൽ 5.കെ.പി.മോഹനൻ 6.കെ.പി.മോഹനൻ 7.ടി.ബി.സുലൈം |
ഐ.എൻ.എൽ.
സ്വത. സ്വത. സ്വത. സ്വത. |
എൽ.ഡി.എഫ്.
|
ആൺ 74289
പെൺ 85737 ആകെ 160026 |
ആൺ 56609 (76.2%)
പെൺ 70859 (82.65%) ആകെ 127468 (79.7%) |
53861
57164 11835 1199 1130 1982 758 |
കെ.പി.മോഹനൻ | എസ്.ജെ.(ഡി) | 3303 |
15 | മട്ടന്നൂർ | 1. മട്ടന്നൂർ നഗരസഭ
3. കീഴല്ലൂർ 4. കൂടാളി 5. മാലൂർ 6. മാങ്ങാട്ടിടം 7.കോളയാട് 8. തില്ലങ്കേരി |
1.ഇ.പി.ജയരാജൻ
4.ഹമീദ് 5.മുഹമ്മദ് ഷബീർ 6.ജോസഫ് |
സി.പി.ഐ.(എം.)
സ്വത. |
എൽ.ഡി.എഫ്.
|
ആൺ 75012
പെൺ 84803 ആകെ 159815 |
ആൺ 62856 (83.79%)
പെൺ 69452(81.9%) ആകെ 132308 (82.7%) |
75177
44665 8707 783 2757 858 |
ഇ.പി.ജയരാജൻ | സി.പി.ഐ.(എം.) | 30512 |
16 | പേരാവൂർ | 1. ആറളം
3. കണിച്ചാർ 5. കേളകം 6. കൊട്ടിയൂർ 7. മുഴക്കുന്ന് 8. പായം 9. പേരാവൂർ |
1.കെ.കെ.ശൈലജ
4.രാഘവൻ 5.പി.കെ.അയ്യപ്പൻ 6.രാധാമണി നാരായണകുമാർ 7.എ.ശൈലജ 8.സണ്ണി ജോസഫ് |
സി.പി.ഐ.(എം.)
സ്വത.
സ്വത. |
എൽ.ഡി.എഫ്.
|
ആൺ 71357
പെൺ 74080 ആകെ 145437 |
ആൺ 57477 (80.55%)
പെൺ 58841 (79.43%) ആകെ 116318 (80.0%) |
52711
56151 4055 526 1537 365 565 903 |
അഡ്വ.സണ്ണി ജോസഫ് | ഐ.എൻ .സി | 3440 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
17 | മാനന്തവാടി (എസ്.ടി) | 1. മാനന്തവാടി
3. തവിഞ്ഞാൽ 4. തിരുനെല്ലി 5. തൊണ്ടർനാട് 6. എടവക 7. വെള്ളമുണ്ട |
|
|
|
|
പി.കെ.ജയലക്ഷ്മി | ഐ.എൻ .സി | 12734 | ||
18 | സുൽത്താൻ ബത്തേരി (എസ്.ടി) | 1.സുൽത്താൻ ബത്തേരി
3. നെന്മേനി 4. നൂൽപ്പുഴ 5. പുൽപ്പള്ളി 6. മുള്ളൻകൊല്ലി 7. അമ്പലവയൽ 8. മീനങ്ങാടി |
|
|
|
|
ഐ.സി.ബാലകൃഷ്ണൻ | ഐ.എൻ .സി | 7583 | ||
19 | കല്പറ്റ | 1. കല്പറ്റ നഗരസഭ
3. മേപ്പാടി 4. വൈത്തിരി 5. കണിയാമ്പറ്റ 6. കോട്ടത്തറ 7. വേങ്ങപ്പള്ളി 8. തരിയോട് 9. പടിഞ്ഞാറത്തറ 10. പൊഴുതന 11. മൂപ്പൈനാട് |
|
|
|
|
എം.വി. ശ്രേയാംസ്‌കുമാർ | എസ്.ജെ.(ഡി) | 18169 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
20 | വടകര | 1. വടകര നഗരസഭ
3. ഏറാമല 4. ഒഞ്ചിയം 5. അഴിയൂർ |
|
|
|
|
സി.കെ.നാണു | ജനതാദൾ(എസ്) | 847 | ||
21 | കുറ്റ്യാടി | 1. ആയഞ്ചേരി
3. കുറ്റ്യാടി 4. പുറമേരി 5. തിരുവള്ളൂർ 6. വേളം 7. മണിയൂർ |
|
|
|
|
|
കെ.കെ.ലതിക | സി.പി.ഐ.(എം.) | 6972 | |
22 | നാദാപുരം | 1. ചെക്യാട്
3. കാവിലുംപാറ 4. മരുതോങ്കര 5. കായക്കൊടി 6. നരിപ്പറ്റ 7. വളയം 8. തൂണേരി 9. എടച്ചേരി 10. വാണിമേൽ |
|
|
|
|
|
ഇ.കെ.വിജയൻ | സി.പി.ഐ. | 7546 | |
23 | കൊയിലാണ്ടി | 1. കൊയിലാണ്ടി നഗരസഭ
3. ചേമഞ്ചേരി 4. മൂടാടി 5. പയ്യോളി 6. തിക്കോടി |
|
|
|
|
|
കെ.ദാസൻ | സി.പി.ഐ.(എം.) | 4139 | |
24 | പേരാമ്പ്ര | 1. അരിക്കുളം
3. ചങ്ങരോത്ത് 4. ചെറുവണ്ണൂർ 5. കീഴരിയൂർ 6. കൂത്താളി 7.മേപ്പയൂർ 8. നൊച്ചാട് 9. പേരാമ്പ്ര 10. തുറയൂർ |
|
|
|
|
കെ.കുഞ്ഞമ്മദ് | സി.പി.ഐ.(എം.) | 15269 | ||
25 | ബാലുശ്ശേരി (എസ്.സി.) | 1. അത്തോളി
3. കായണ്ണ 4. കൂരാച്ചുണ്ട് 5. കൊട്ടൂർ 6. നടുവണ്ണൂർ 7. പനങ്ങാട് 8. ഉള്ളിയേരി 9. ഉണ്ണികുളം |
|
|
|
|
പുരുഷൻ കടലുണ്ടി | സി.പി.ഐ.(എം.) | 8882 | ||
26 | ഏലത്തൂർ | 1. ചേളന്നൂർ
2. എലത്തൂർ 3. കക്കോടി 4. കാക്കൂർ 5. കുരുവട്ടൂർ 6. നന്മണ്ട 7. തലക്കുളത്തൂർ |
|
|
|
|
എ.കെ.ശശീന്ദ്രൻ | എൻ.സി.പി. | 14654 | ||
27 | കോഴിക്കോട് നോർത്ത് | കോഴിക്കോട് കോർപറേഷനിലെ
1 - 16 , 39, 40, 42 - 51 ഡിവിഷനുകൾ |
|
|
|
|
എ.പ്രദീപ് കുമാർ | സി.പി.ഐ.(എം.) | 8998 | ||
28 | കോഴിക്കോട് സൗത്ത് | കോഴിക്കോട് കോർപ്പറേഷനിലെ
17 - 38, 41 ഡിവിഷനുകൾ |
|
|
|
|
ഡോ.എം.കെ.മുനീർ | മുസ്ലീംലീഗ് | 1376 | ||
29 | ബേപ്പൂർ | 1. ബേപ്പൂർ
3. കടലുണ്ടി 4. ഫറോക്ക് 5. രാമനാട്ടുകര |
|
|
|
|
എളമരം കരീം | സി.പി.ഐ.(എം.) | 5316 | ||
30 | കുന്ദമംഗലം | 1. കുന്ദമംഗലം
3. ചാത്തമംഗലം 4. മാവൂർ 5. പെരുവയൽ 6. പെരുമണ്ണ |
|
|
|
|
പി.ടി.എ.റഹിം | സി.പി.ഐ.(എം.) സ്വത. | 3269 | ||
31 | കൊടുവള്ളി | 1. കൊടുവള്ളി
3. മടവൂർ 4. നരിക്കുനി 5. ഓമശ്ശേരി 6. താമരശ്ശേരി 7. കട്ടിപ്പാറ |
|
|
|
|
|
വി.എം.ഉമ്മർ | മുസ്ലീംലീഗ് | 16552 | |
32 | തിരുവമ്പാടി | 1. കാരശ്ശേരി
2. കോടഞ്ചേരി 3. കൊടിയത്തൂർ 4. കൂടരഞ്ഞി 5. മുക്കം 6. പുതുപ്പാടി 7. തിരുവമ്പാടി |
|
|
|
|
|
സി. മോയിൻകുട്ടി | മുസ്ലീംലീഗ് | 3833 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
33 | കൊണ്ടോട്ടി | 1. ചീക്കോട്
3. കൊണ്ടോട്ടി 4. പുളിക്കൽ 5. വാഴക്കാട് 6. നെടിയിരുപ്പ് 7. വാഴയൂർ 8. മുതുവല്ലൂർ |
|
|
|
|
കെ.മുഹമ്മദുണ്ണി ഹാജി | മുസ്ലീംലീഗ് | 28149 | ||
34 | ഏറനാട് | 1. ചാലിയാർ
3. എടവണ്ണ 4. കാവനൂർ 5. കീഴുപറമ്പ് 6. ഊർങ്ങാട്ടിരി 7. കുഴിമണ്ണ |
|
|
|
|
പി.കെ.ബഷീർ | മുസ്ലീംലീഗ് | 11246 | ||
35 | നിലമ്പൂർ | 1. നിലമ്പൂർ നഗരസഭ
3. ചുങ്കത്തറ 4. എടക്കര 5. കരുളായി 6. മൂത്തേടം 7.പോത്തുകൽ 8. വഴിക്കടവ് |
|
|
|
|
ആര്യാടൻ മുഹമ്മദ് | ഐ.എൻ.സി. | 5598 | ||
36 | വണ്ടൂർ (എസ്.സി.) | 1. ചോക്കാട്
4. മമ്പാട് 5. പോരൂർ 6. തിരുവാലി 7. തുവ്വൂർ 8. വണ്ടൂർ |
|
|
|
|
|
എ.പി.അനിൽകുമാർ | ഐ.എൻ.സി. | 28919 | |
37 | മഞ്ചേരി | 1. മഞ്ചേരി നഗരസഭ
3. എടപ്പറ്റ 4. പാണ്ടിക്കാട് 5. തൃക്കലങ്ങോട് |
|
|
|
|
അഡ്വ.എം.ഉമ്മർ | മുസ്ലീംലീഗ് | 29079 | ||
38 | പെരിന്തൽമണ്ണ | 1. പെരിന്തൽമണ്ണ നഗരസഭ
3. എലംകുളം 4. പുലാമന്തോൾ 5. താഴേക്കോട് 6. വെട്ടത്തൂർ 7. മേലാറ്റൂർ |
|
|
|
|
മഞ്ഞളാംകുഴി അലി | മുസ്ലീംലീഗ് | 9589 | ||
39 | മങ്കട | 1. അങ്ങാടിപ്പുറം
3. കുറുവ 5. മങ്കട 6. മൂർക്കനാട് |
|
|
|
|
ടി.എ. അഹമ്മദ് കബീർ | മുസ്ലീംലീഗ് | 23593 | ||
40 | മലപ്പുറം | 1. മലപ്പുറം നഗരസഭ
3. പൂക്കോട്ടൂർ 4. ആനക്കയം 5. പുൽപ്പറ്റ 6. കോഡൂർ |
|
|
|
|
|
പി.ഉബൈദുള്ള | മുസ്ലീംലീഗ് | 44508 | |
41 | വേങ്ങര | 1. വേങ്ങര
4. ഊരകം 5. പറപ്പൂർ 6. ഒതുക്കുങ്ങൽ |
|
|
|
|
|
പി.കെ. കുഞ്ഞാലിക്കുട്ടി | മുസ്ലീംലീഗ് | 38237 | |
42 | വള്ളിക്കുന്ന് | 1. ചേലേമ്പ്ര
3. പള്ളിക്കൽ 4. പെരുവളളൂർ 5. തേഞ്ഞിപ്പലം |
|
|
|
|
[കെ.എൻ.എ.ഖാദർ]] | മുസ്ലീംലീഗ് | 18122 | ||
43 | തിരൂരങ്ങാടി | 1. എടരിക്കോട്
3. തെന്നല 4. തിരൂരങ്ങാടി |
|
|
|
|
പി.കെ.അബ്ദു റബ്ബ് | മുസ്ലീംലീഗ് | 30208 | ||
44 | താനൂർ | 1. ചെറിയമുണ്ടം
2. നിറമരുതൂർ 3. ഒഴൂർ 4. പൊന്മുണ്ടം 5. താനാളൂർ 6. താനൂർ |
|
|
|
|
അബ്ദുറഹിമാൻ രണ്ടത്താണി | മുസ്ലീംലീഗ് | 9433 | ||
45 | തിരൂർ | 1. തിരൂർ നഗരസഭ
3. കല്പകഞ്ചേരി 4. തലക്കാട് 5. തിരുനാവായ 6. വളവന്നൂർ 7. വെട്ടം |
|
|
|
|
സി.മമ്മൂട്ടി | മുസ്ലീംലീഗ് | 23566 | ||
46 | കോട്ടയ്ക്കൽ | 1. കോട്ടയ്ക്കൽ നഗരസഭ
3. ഇരിമ്പിളിയം 4. കുറ്റിപ്പുറം 5. മാറാക്കര 6. പൊന്മള 7. വളാഞ്ചേരി |
|
|
|
|
അബ്ദുസമദ് സമദാനി | മുസ്ലീംലീഗ് | 35902 | ||
47 | തവനൂർ | 1. കാലടി(മലപ്പുറം)
3. തവനൂർ 4. വട്ടംകുളം 5. പുറത്തൂർ 6. മംഗലം 7. തൃപ്രങ്ങോട് |
|
|
|
|
|
കെ ടി ജലീൽ | സി.പി.ഐ.(എം.)(സ്വത.) | 6854 | |
48 | പൊന്നാനി | 1. പൊന്നാനി നഗരസഭ
3. മാറഞ്ചേരി 4. നന്നംമുക്ക് 5. പെരുമ്പടപ്പ് 6. വെളിയംകോട് |
|
|
|
|
പി ശ്രീരാമകൃഷ്ണൻ | സി.പി.ഐ.(എം.) | 4101 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
49 | തൃത്താല | 1. ആനക്കര
3. കപ്പൂർ 4. നാഗലശ്ശേരി 5. പരതൂർ 6. പട്ടിത്തറ 8. തൃത്താല |
|
|
|
|
വി.ടി.ബൽറാം | ഐ.എൻ.സി. | 3498 | ||
50 | പട്ടാമ്പി | 1. കൊപ്പം
3. മുതുതല 4. ഓങ്ങല്ലൂർ 5. പട്ടാമ്പി 6. തിരുവേഗപ്പുറ 7. വല്ലപ്പുഴ 8. വിളയൂർ |
|
|
|
|
സി.പി.മുഹമ്മദ് | ഐ.എൻ.സി. | 12475 | ||
51 | ഷൊർണ്ണൂർ | 1. ഷൊർണ്ണൂർ നഗരസഭ
3. ചളവറ 5. നെല്ലായ 6. തൃക്കടീരി 7. വാണിയംകുളം 8. വെള്ളിനേഴി |
|
|
|
|
കെ.എസ്.സലീഖ | സി.പി.ഐ.(എം.) | 13493 | ||
52 | ഒറ്റപ്പാലം | 1. ഒറ്റപ്പാലം നഗരസഭ
4. കരിമ്പുഴ 8. തച്ചനാട്ടുകര |
|
|
|
|
|
എം.ഹംസ | സി.പി.ഐ.(എം.) | 13203 | |
53 | കോങ്ങാട് (എസ്.സി) | 1. കാഞ്ഞിരപ്പുഴ
3. തച്ചമ്പാറ 4. കരിമ്പ 5. കേരളശ്ശേരി 6. കോങ്ങാട് 7. മങ്കര 8. മണ്ണൂർ 9. പറളി |
|
|
|
|
കെ.വി.വിജയദാസ് | സി.പി.ഐ.(എം.) | 3565 | ||
54 | മണ്ണാർക്കാട് | 1. അഗളി
3. കോട്ടോപ്പാടം 4. കുമരംപുത്തൂർ 5. മണ്ണാർക്കാട് 6. തെങ്കര 7. പുതൂർ 8. ഷോളയൂർ |
|
|
|
|
ഷംസുദ്ദീൻ എൻ. | മുസ്ലീംലീഗ് | 8270 | ||
55 | മലമ്പുഴ | 1. അകത്തേത്തറ
3. കൊടുമ്പ് 4. മലമ്പുഴ 5. മരുതറോഡ് 6. മുണ്ടൂർ 7. പുതുശ്ശേരി |
|
|
|
|
വി. എസ്. അച്യുതാനന്ദൻ | സി.പി.ഐ.(എം.) | 23440 | ||
56 | പാലക്കാട് | 1. പാലക്കാട് നഗരസഭ
3. പിരായിരി 4. മാത്തൂർ |
|
|
|
|
|
ഷാഫി പറമ്പിൽ | ഐ.എൻ.സി. | 7403 | |
57 | തരൂർ(എസ്.സി) | 1. കണ്ണമ്പ്ര
3. കോട്ടായി 4. കുത്തന്നൂർ 6. പുതുക്കോട് 7. തരൂർ 8. വടക്കഞ്ചേരി |
|
|
|
|
എ.കെ.ബാലൻ | സി.പി.ഐ.(എം.) | 25756 | ||
58 | ചിറ്റൂർ | 1. ചിറ്റൂർ-തത്തമംഗലം നഗരസഭ
5. പട്ടഞ്ചേരി 6. പെരുമാട്ടി 7. വടകരപ്പതി 8. പെരുവെമ്പ് 9. പൊൽപ്പുള്ളി |
|
|
|
|
കെ.അച്യുതൻ | ഐ.എൻ.സി. | 12330 | ||
59 | നെന്മാറ | 1. എലവഞ്ചേരി
3. കൊല്ലങ്കോട് 4. മുതലമട 6. നെന്മാറ 7. പല്ലശ്ശന 8. അയിലൂർ 9. പുതുനഗരം 10. വടവന്നൂർ |
|
|
|
|
വി.ചെന്താമരാക്ഷൻ | സി.പി.ഐ.(എം.) | 8694 | ||
60 | ആലത്തൂർ | 1. ആലത്തൂർ
3. കിഴക്കഞ്ചേരി 4. കുഴൽമന്ദം 5. മേലാർകോട് 6. തേങ്കുറിശ്ശി 7. വണ്ടാഴി |
|
|
|
|
എം.ചന്ദ്രൻ | സി.പി.ഐ.(എം.) | 24741 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
61 | ചേലക്കര (എസ്.സി.) | 1. ചേലക്കര
3. കൊണ്ടാഴി 4. മുള്ളൂർക്കര 5. പാഞ്ഞാൾ 6. പഴയന്നൂർ 7. തിരുവില്വാമല 9. വരവൂർ |
|
|
|
|
കെ.രാധാകൃഷ്ണൻ | സി.പി.ഐ.(എം.) | 24676 | ||
62 | കുന്നംകുളം | 1. കുന്നംകുളം നഗരസഭ
3. എരുമപ്പെട്ടി 4. കടങ്ങോട് 5. കാട്ടകാമ്പാൽ 6. പോർക്കുളം 7. വേലൂർ 8. കടവല്ലൂർ |
|
|
|
|
ബാബു.എം.പാലിശ്ശേരി | സി.പി.ഐ.(എം.) | 481 | ||
63 | ഗുരുവായൂർ | 1. പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള ഗുരുവായൂർ നഗരസഭ
3. ഒരുമനയൂർ 4. കടപ്പുറം 5. പുന്നയൂർ 7. വടക്കേക്കാട് 8. ഏങ്ങണ്ടിയൂർ |
|
|
|
|
കെ.വി.അബ്ദുൾ ഖാദർ | സി.പി.ഐ.(എം.) | 9968 | ||
64 | മണലൂർ | 1. എളവള്ളി
3. വാടാനപ്പള്ളി 4. പാവറട്ടി |
|
|
|
|
പി.എ.മാധവൻ | ഐ.എൻ.സി. | 481 | ||
65 | വടക്കാഞ്ചേരി | 1. അടാട്ട്
3. കൈപ്പറമ്പ് 4. കോലഴി 6. തോളൂർ 8. വടക്കാഞ്ചേരി 9. തെക്കുംകര |
|
|
|
|
സി.എൻ.ബാലകൃഷ്ണൻ | ഐ.എൻ.സി. | 6741 | ||
66 | ഒല്ലൂർ | 1. തൃശ്ശൂർ നഗരസഭയിലെ 12, 13, 23, 31, 40 - 42 ഡിവിഷനുകൾ
3. നടത്തറ 4. പാണഞ്ചേരി 5. പുത്തൂർ |
|
|
|
|
|
എം.പി.വിൻസൻറ് | ഐ.എൻ.സി. | 6247 | |
67 | തൃശ്ശുർ | 1. തൃശ്ശൂർ കോർപറേഷനിലെ
1- 11 , 14 - 22 , 32 - 39 , 43- 50 ഡിവിഷനുകൾ |
|
|
|
|
തേറമ്പിൽ രാമകൃഷ്ണൻ | ഐ.എൻ.സി. | 16169 | ||
68 | നാട്ടിക (എസ്.സി.) | 1. അന്തിക്കാട്
3. ചാഴൂർ 4. ചേർപ്പ് 5. പാറളം 6. താന്ന്യം 7. നാട്ടിക 8. വല്ലപ്പാട് 9. തളിക്കുളം |
|
|
|
|
|
ഗീത ഗോപി | സി.പി.ഐ. | 16054 | |
69 | കയ്പമംഗലം | 1. എടവിലങ്ങ്
3. എറിയാട് 4. കയ്പമംഗലം 5. മതിലകം 6. പെരിഞ്ഞനം |
|
|
|
|
|
വി.എസ്.സുനിൽകുമാർ | സി.പി.ഐ. | 13570 | |
70 | ഇരിങ്ങാലക്കുട | 1. ഇരിങ്ങാലക്കുട നഗരസഭ
3. കാറളം 4. കാട്ടൂർ 5. മുരിയാട് 6. പടിയൂർ 7. പൂമംഗലം 8. വേളൂക്കര |
|
|
|
|
തോമസ് ഉണ്ണിയാടൻ | കേ.കോ.(എം.) | 12404 | ||
71 | പുതുക്കാട് | 1. അളഗപ്പനഗർ
3. നെന്മേനിക്കര 4. പറപ്പൂക്കര 5. പുതുക്കാട് 7. തൃക്കൂർ 8. വല്ലച്ചിറ |
|
|
|
|
|
സി.രവീന്ദ്രനാഥ് | സി.പി.ഐ.(എം.) | 26482 | |
72 | ചാലക്കുടി | 1. ചാലക്കുടി നഗരസഭ
3. കാടുകുറ്റി 4. കൊടകര 5. കോടശ്ശേരി 6. കൊരട്ടി 7. മേലൂർ |
|
|
|
|
|
ബി.ഡി.ദേവസ്സി | സി.പി.ഐ.(എം.) | 2549 | |
73 | കൊടുങ്ങല്ലൂർ | 1. കൊടുങ്ങല്ലൂർ നഗരസഭ
3. അന്നമനട 4. കുഴൂർ 5. മാള 6. പുത്തൻചിറ |
|
|
|
|
|
ടി.എൻ.പ്രതാപൻ | ഐ.എൻ.സി. | 9511 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
74 | പെരുമ്പാവൂർ |
|
|
|
|
സാജു പോൾ | സി.പി.ഐ.(എം.) | 3382 | |||
75 | അങ്കമാലി |
|
|
|
|
|
ജോസ് തെറ്റയിൽ | ജനതാദൾ(എസ്) | 7170 | ||
76 | ആലുവ |
|
|
|
|
|
അൻവർ സാദത്ത് | ഐ.എൻ.സി. | 13214 | ||
77 | കളമശ്ശേരി |
|
|
|
|
|
|
വി.കെ. ഇബ്രാഹിംകുഞ്ഞ് | മുസ്ലീംലീഗ് | 7789 | |
78 | പറവൂർ |
|
|
|
|
|
വി.ഡി.സതീശൻ | ഐ.എൻ.സി. | 11349 | ||
79 | വൈപ്പിൻ |
|
|
|
|
|
|
എസ്.ശർമ | സി.പി.ഐ.(എം.) | 5242 | |
80 | കൊച്ചി |
|
|
|
|
|
|
ഡൊമിനിക് പ്രസന്റേഷൻ | ഐ.എൻ.സി. | 16503 | |
81 | തൃപ്പൂണിത്തുറ |
|
|
|
|
|
|
കെ.ബാബു | ഐ.എൻ.സി. | 15778 | |
82 | എറണാകുളം |
|
|
|
|
|
ഹൈബി ഈഡൻ | ഐ.എൻ.സി. | 32437 | ||
83 | തൃക്കാക്കര |
|
|
|
|
|
ബെന്നി ബഹനാൻ | ഐ.എൻ.സി. | 22406 | ||
84 | കുന്നത്തുനാട് (എസ്.സി) |
|
|
|
|
|
വി.പി.സജീന്ദ്രൻ | ഐ.എൻ.സി. | 8732 | ||
85 | പിറവം |
|
|
|
|
ടി.എം ജേക്കബ് | [കേ.കോ.(ജേക്കബ്) | 5163 | |||
86 | മൂവാറ്റുപുഴ |
|
|
|
|
|
ജോസഫ് വാഴക്കൻ | ഐ.എൻ.സി. | 5163 | ||
87 | കോതമംഗലം |
|
|
|
|
|
|
ടി.യു.കുരുവിള | [കേ.കോ.(എം.) | 12222 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
88 | ദേവികുളം (എസ്.സി) | 1. അടിമാലി
3. മറയൂർ 4. മാങ്കുളം 5. മൂന്നാർ 6. വട്ടവട 7. വെള്ളത്തൂവൽ 8. ബൈസൺ വാലി 9. ചിന്നക്കനാൽ 10. ദേവികുളം 11. ഇടമലക്കുടി 12. പള്ളിവാസൽ |
|
|
|
|
എസ് രാജേന്ദ്രൻ | സി.പി.ഐ.(എം.) | 4078 | ||
89 | ഉടുമ്പൻചോല | 1. ഇരട്ടയാർ
3. നെടുങ്കണ്ടം 4. പാമ്പാടുംപാറ 5. രാജാക്കാട് 6. രാജകുമാരി 7. ശാന്തൻപാറ 8. സേനാപതി 9. വണ്ടൻമേട് 10. ഉടുമ്പൻചോല |
|
|
|
|
കെ.കെ.ജയചന്ദ്രൻ | സി.പി.ഐ.(എം.) | 9833 | ||
90 | തൊടുപുഴ | 1. തൊടുപുഴ നഗരസഭ
3. ഇടവെട്ടി 4. കരിമണ്ണൂർ 5. കരിങ്കുന്നം 6. കോടിക്കുളം 7. കുമാരമംഗലം 8. മണക്കാട് 9. മുട്ടം 10. പുറപ്പുഴ 11. ഉടുമ്പന്നൂർ 12. വണ്ണപ്പുറം 13. വെളിയാമറ്റം |
|
|
|
|
പി.ജെ.ജോസഫ് | കേ.കോ.(എം.) | 22868 | ||
91 | ഇടുക്കി | 1. അറക്കുളം
3. വാഴത്തോപ്പ് 4. കുടയത്തൂർ 5. കാമാക്ഷി 6. കാഞ്ചിയാർ 7. കട്ടപ്പന 8. കൊന്നത്തടി 9. മരിയാപുരം 10. വാത്തിക്കുടി |
|
|
|
|
റോഷി അഗസ്റ്റിൻ | കേ.കോ.(എം.) | 15806 | ||
92 | പീരുമേട് | 1. ഏലപ്പാറ
3. കുമിളി 4. പീരുമേട് 5. പെരുവന്താനം 6. ഉപ്പുതറ 9. ചക്കുപള്ളം |
|
|
|
|
ഇ.എസ്.ബിജിമോൾ | സി.പി.ഐ. | 4777 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
93 | പാലാ | 1. പാലാ നഗരസഭ
3. കടനാട് 4. കരൂർ 5. കൊഴുവനാൽ 6. മീനച്ചിൽ 7. മേലുകാവ് 8. മൂന്നിലവ് 9. മുത്തോലി 10. രാമപുരം 11.തലനാട് 12. തലപ്പലം 13. എലിക്കുളം |
|
|
|
|
|
കെ.എം.മാണി | [[കേരള കോൺഗ്രസ്(മാണി)|കേ.കോ.(എം.)] | 5259 | |
94 | കടുത്തുരുത്തി | 1. കടുത്തുരുത്തി
3. മുളക്കുളം 4. ഞീഴൂർ 5. കടപ്ലാമറ്റം 6. കാണക്കാരി 7. കിടങ്ങൂർ 8. കുറവിലങ്ങാട് 10. ഉഴവൂർ 11. വെളിയന്നൂർ |
|
|
|
|
മോൻസ് ജോസഫ് | കേ.കോ.(എം.) | 23057 | ||
95 | വൈക്കം (എസ്.സി) | 1. വൈക്കം നഗരസഭ
3. കല്ലറ 4. മറവൻതുരുത്ത് 5. ടി.വി. പുരം 6. തലയാഴം 8. ഉദയനാപുരം 9. വെച്ചൂർ 10. വെള്ളൂർ |
|
|
|
|
കെ.അജിത് | സി.പി.ഐ. | 10568 | ||
96 | ഏറ്റുമാനൂർ | 1. അയ്മനം
3. ഏറ്റുമാനൂർ 4. കുമരകം 5. നീണ്ടൂർ 6. തിരുവാർപ്പ് |
|
|
|
|
കെ.സുരേഷ് കുറുപ്പ് | സി.പി.ഐ.(എം.) | 1801 | ||
97 | കോട്ടയം | 1. കോട്ടയം നഗരസഭ
3. വിജയപുരം |
|
|
|
|
തിരുവഞ്ചൂർ രാധാകൃഷ്ണൻ | ഐ.എൻ.സി. | 711 | ||
98 | പുതുപ്പള്ളി | 1. അകലക്കുന്നം
3. കൂരോപ്പട 4. മണർകാട് 5. മീനടം 6. പാമ്പാടി 7. പുതുപ്പള്ളി 8. വാകത്താനം |
|
|
|
|
ഉമ്മൻ ചാണ്ടി | ഐ.എൻ.സി. | 33255 | ||
99 | ചങ്ങനാശ്ശേരി | 1. ചങ്ങനാശ്ശേരി നഗരസഭ
3. മാടപ്പള്ളി 4. പായിപ്പാട് 6. വാഴപ്പള്ളി |
|
|
|
|
സി.എഫ്.തോമസ് | കേ.കോ.(എം.) | 2554 | ||
100 | കാഞ്ഞിരപ്പള്ളി | 1. ചിറക്കടവ്
3. മണിമല 4. കങ്ങഴ 5. കറുകച്ചാൽ 6. നെടുംകുന്നം 7. വാഴൂർ 8. വെള്ളാവൂർ |
|
|
|
|
എൻ.ജയരാജ് | കേ.കോ.(എം.) | 12206 | ||
101 | പൂഞ്ഞാർ | 1. എരുമേലി
3. പാറത്തോട് 4. കൂട്ടിക്കൽ 5. കോരുത്തോട് 6. ഈരാറ്റുപേട്ട 7. പൂഞ്ഞാർ 9. തീക്കോയി 10. തിടനാട് |
|
|
|
|
|
പി.സി.ജോർജ് | കേ.കോ.(എം.) | 15704 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
102 | അരൂർ |
|
|
|
|
|
|
എ.എം.ആരിഫ് | സി.പി.ഐ.(എം.) | 16852 | |
103 | ചേർത്തല |
|
|
|
|
|
പി തിലോത്തമൻ | സി.പി.ഐ.(എം.) | 18315 | ||
104 | ആലപ്പുഴ |
|
|
|
|
|
ടി.എം.തോമസ് ഐസക് | സി.പി.ഐ.(എം.) | 16342 | ||
105 | അമ്പലപ്പുഴ |
|
|
|
|
|
ജി സുധാകരൻ | സി.പി.ഐ.(എം.) | 16580 | ||
106 | കുട്ടനാട് |
|
|
|
|
തോമസ് ചാണ്ടി | എൻ.സി.പി. | 7971 | |||
107 | ഹരിപ്പാട് |
|
|
|
|
|
|
രമേശ് ചെന്നിത്തല | ഐ.എൻ.സി. | 5520 | |
108 | കായംകുളം |
|
|
|
|
|
|
സി കെ സദാശിവൻ | സി.പി.ഐ.(എം.) | 1315 | |
109 | മാവേലിക്കര(എസ്.സി.) |
|
|
|
|
ആർ.രാജേഷ് | സി.പി.ഐ.(എം.) | 5149 | |||
110 | ചെങ്ങന്നൂർ |
|
|
|
|
|
പി.സി.വിഷ്ണുനാഥ് | ഐ.എൻ.സി. | 12500 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
111 | തിരുവല്ല |
|
|
|
|
|
മാത്യു ടി. തോമസ് | ജെ.ഡി.(എസ്) | 10767 | ||
112 | റാന്നി |
|
|
|
|
|
രാജു എബ്രഹാം | സി.പി.ഐ.(എം) | 6614 | ||
113 | ആറന്മുള |
|
|
|
|
|
|
കെ.ശിവദാസൻ നായർ | ഐ.എൻ.സി | 6511 | |
114 | കോന്നി |
|
|
|
|
|
|
അടൂർ പ്രകാശ് | ഐ.എൻ.സി | 7774 | |
115 | അടൂർ (എസ്.സി.) |
|
|
|
|
|
|
ചിറ്റയം ഗോപകുമാർ | സി.പി.ഐ. | 607 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം | |
---|---|---|---|---|---|---|---|---|---|---|---|---|
116 | കരുനാഗപ്പള്ളി |
|
|
|
|
|
സി.ദിവാകരൻ | സി.പി.ഐ. | 14522 | |||
117 | ചവറ |
|
|
|
|
ഷിബു ബേബി ജോൺ | ആർ.എസ്.പി.(ബി.) | 6061 | ||||
118 | കുന്നത്തൂർ (എസ്.സി.) |
|
|
|
|
|
|
കോവൂർ കുഞ്ഞുമോൻ | ആർ.എസ്.പി. | 12088 | ||
119 | കൊട്ടാരക്കര |
|
|
|
|
|
|
പി. അയിഷാപോറ്റി | സി.പി.ഐ.(എം.) | 20592 | ||
120 | പത്തനാപുരം |
|
|
|
|
|
കെ.ബി.ഗണേഷ്‌കുമാർ | കേ.കോ.(ബി.) | 20402 | |||
121 | പുനലൂർ |
|
|
|
|
|
കെ.രാജു | സി.പി.ഐ. | 18005 | |||
122 | ചടയമംഗലം |
|
|
|
|
മുല്ലക്കര രത്‌നാകരൻ | സി.പി.ഐ. | 23624 | ||||
123 | കുണ്ടറ |
|
|
|
|
|
എം.എ. ബേബി | സി.പി.ഐ.(എം.) | 14793 | |||
124 | കൊല്ലം |
|
|
|
|
|
പി.കെ.ഗുരുദാസൻ | സി.പി.ഐ.(എം.) | 8540 | |||
125 | ഇരവിപുരം |
|
|
|
|
|
എ.എ. അസീസ് | ആർ.എസ്.പി. | 8012 | |||
126 | ചാത്തന്നൂർ |
|
|
|
|
|
ജി.എസ്.ജയലാൽ | സി.പി.ഐ. | 12589 |
ക്രമ സംഖ്യ: | മണ്ഡലം | ഗ്രാമപഞ്ചായത്തുകൾ | സ്ഥാനാർത്ഥികൾ | രാഷ്ട്രീയ പാർട്ടി | മുന്നണി | ആകെ വോട്ട് | പോൾ ചെയ്തത് | ലഭിച്ച വോട്ട് | വിജയി | പാർട്ടി/മുന്നണി | ഭൂരിപക്ഷം |
---|---|---|---|---|---|---|---|---|---|---|---|
127 | വർക്കല |
|
|
|
|
|
|
വർക്കല കഹാർ | ഐ.എൻ.സി | 10710 | |
128 | ആറ്റിങ്ങൽ (എസ്.സി.) |
|
|
|
|
|
|
ബി.സത്യൻ | സി.പി.ഐ.(എം) | 30065 | |
129 | ചിറയിൻകീഴ് (എസ്.സി.) |
|
|
|
|
|
വി.ശശി | സി.പി.ഐ. | 12225 | ||
130 | നെടുമങ്ങാട് |
|
|
|
|
|
|
പാലോട് രവി | ഐ.എൻ.സി | 5030 | |
131 | വാമനപുരം |
|
|
|
|
|
|
കോലിയക്കോട് കൃഷ്ണൻനായർ | സി.പി.ഐ.(എം) | 2236 | |
132 | കഴക്കൂട്ടം |
|
|
|
|
|
|
എം.എ.വാഹിദ് | ഐ.എൻ.സി | 2196 | |
133 | വട്ടിയൂർക്കാവ് |
|
|
|
|
|
കെ.മുരളീധരൻ | ഐ.എൻ.സി | 16167 | ||
134 | തിരുവനന്തപുരം |
|
|
|
|
|
|
വി.എസ്.ശിവകുമാർ | ഐ.എൻ.സി | 5352 | |
135 | നേമം |
|
|
|
|
|
|
വി. ശിവൻകുട്ടി | സി.പി.ഐ.(എം) | 6415 | |
136 | അരുവിക്കര |
|
|
|
|
|
|
ജി.കാർത്തികേയൻ | ഐ.എൻ.സി | 10674 | |
137 | പാറശ്ശാല |
|
|
|
|
|
എ.ടി.ജോർജ് | ഐ.എൻ.സി | 505 | ||
138 | കാട്ടാക്കട |
|
|
|
|
|
എൻ.ശക്തൻ | ഐ.എൻ.സി | 12916 | ||
139 | കോവളം |
|
|
|
|
|
ജമീല പ്രകാശം | ഐ.എൻ.സി | 7205 | ||
140 | നെയ്യാറ്റിൻകര |
|
|
|
|
|
ആർ.സെൽവരാജ് | സി.പി.ഐ.(എം.) | 6702 |
കുറിപ്പ്:-
- (എസ്.സി.)- പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
- (എസ്.ടി.) - പട്ടിക വർഗ്ഗ വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
- ജില്ലയുടെ പേരിനൊപ്പം ബ്രായ്ക്കറ്റിലുള്ള സംഖ്യ മണ്ഡലങ്ങളുടെ എണ്ണത്തെക്കുറിക്കുന്നു.
- സ്ത്രീ - പുരുഷ സമ്മതിദായകരുടെ പോളിങ് ശതമാനം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രാഥമിക കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. *ഓരോ മണ്ഡലത്തിലേയും ആകെ പോളിങ് ശതമാനം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
കുറിപ്പുകൾ
[തിരുത്തുക]ക.^ ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ്, മാതൃഭൂമി ദിനപത്രം, മലയാള മനോരമ ദിനപത്രം, മലയാള മനോരമ ഇലക്ഷൻഗൈഡ്, വിക്കിപീഡിയ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.