പൂവാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 7.34 ച : കി.മീ വിസ്തൃതിയുള്ള പൂവാർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് താലൂക്കിൽ തമിഴ്നാട് അതിർത്തിയോടു ചേർന്നു സമുദ്ര തീരത്തായി സ്ഥിതി ചെയ്യുന്നു. 1969 സെപ്തംബർ 25-ന് പൂവാർ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നു. == വാർഡുകൾ== 14= കല്ലിങ്ങാവിളക്കം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തിരുവനന്തപുരം
ബ്ലോക്ക് പാറശ്ശാല
വിസ്തീര്ണ്ണം 7.34 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,755
പുരുഷന്മാർ 9380
സ്ത്രീകൾ 9375
ജനസാന്ദ്രത 2855
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 86%

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂവാർ_ഗ്രാമപഞ്ചായത്ത്&oldid=3679432" എന്ന താളിൽനിന്ന് ശേഖരിച്ചത്