നേമം
ദൃശ്യരൂപം
നേമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനതപുരം ജില്ല |
ഉപജില്ല | തിരുവനന്തപുരം താലൂക്ക് |
ലോകസഭാ മണ്ഡലം | തിരുവനന്തപുരം |
നിയമസഭാ മണ്ഡലം | നേമം |
സിവിക് ഏജൻസി | തിരുവനതപുരം കോർപ്പറേഷൻ |
സോൺ | നേമം, പൊന്നുമംഗലം |
വാർഡ് | 66, 67 |
സമയമേഖല | IST (UTC+5:30) |
8°27′28.42″N 76°59′57.82″E / 8.4578944°N 76.9993944°E
തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്നതും തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം ആണ് നേമം. ഇത് തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിൽ വരുന്നു.
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ: തിരുവനതപുരം സെണ്ട്രൽ സ്റ്റേഷന്റെ ഔട്ടർ സ്റ്റേഷൻ എന്നറിയപ്പെടുന്ന നേമം റെയിൽവേ സ്റ്റേഷൻ.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴു കിലോമീറ്റര് ദൂരത്താണ് ഈ പ്രദേശം
ഇതും കാണുക
[തിരുത്തുക]