മാണിക്കൽ
ദൃശ്യരൂപം
Manikkal | |
|---|---|
ഗ്രാമം | |
| Coordinates: 8°39′16″N 76°54′33″E / 8.6543900°N 76.9090400°E | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | Thiruvananthapuram |
| Talukas | Nedumangad |
| സർക്കാർ | |
| • ഭരണസമിതി | Gram panchayat |
| ജനസംഖ്യ (2001) | |
• ആകെ | 17,291 |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| PIN | 695607 |
| വാഹന രജിസ്ട്രേഷൻ | KL-16 |
| വെബ്സൈറ്റ് | http://lsgkerala.in/manickalpanchayat/ |
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് മാണിക്കൽ.[1]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം മാണിക്കൽ ജനസംഖ്യ 17291 ആണ്. ഇതിൽ 8365 പുരുഷന്മാരും 8926 സ്ത്രീകളുമുണ്ട്.[1]
അവലംബങ്ങൾ
[തിരുത്തുക]- 1 2 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.