ഉഴമലയ്ക്കൽ
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമമാണ് ഉഴമലയ്ക്കൽ
പൊതുവിവരങ്ങൾ
[തിരുത്തുക]- പഞ്ചായത്ത് — ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്
- വില്ലേജ് — ഉഴമലയ്ക്കൽ
- ബ്ലോക്ക് പഞ്ചായത്ത് — വെള്ളനാട്
- ജില്ലാ പഞ്ചായത്ത് — തിരുവനന്തപുരം
- താലൂക്ക് — നെടുമങ്ങാട്
- ജില്ല — തിരുവനന്തപുരം
- നിയമസഭാ മണ്ഡലം — അരുവിക്കര
- ലോകസഭാ മണ്ഡലം — ആറ്റിങ്ങൽ
- ഗ്രാമപഞ്ചായത്ത് വാർഡുകൾ
- പേരില
- അയ്യപ്പൻകുഴി
- പൊങ്ങോട്
- മുമ്പാല
- ചിറ്റുവീട്
- പുളിമൂട്
- കുളപ്പട
- വാലൂക്കോണം
- എലിയാവൂർ
- ചക്രപാണിപുരം
- മഞ്ചംമൂല
- പുതുക്കുളങ്ങര
- മാണിക്യപുരം
- പരുത്തിക്കുഴി
- കുര്യാത്തി
- വിസ്തൃതി — 18.74 ച.കി.മീ.
- ജനസംഖ്യ — 24,307
- പട്ടികജാതി ജനസംഖ്യ — 1299
- പട്ടികവർ ജനസംഖ്യ — 72
- സ്ത്രീ പുരുഷ അനുപാതം — 1000ന് 1080 സ്ത്രീകൾ
- സാക്ഷരത നിരക്ക് — 89%
തൊളിക്കോട് ഗ്രാമപഞ്ചായത്ത് | ||||
നെടുമങ്ങാട് മുൻസിപ്പാലിറ്റി | ആര്യനാട് ഗ്രാമപഞ്ചായത്ത് | |||
ഉഴമലയ്ക്കൽ | ||||
വെള്ളനാട് ഗ്രാമപഞ്ചായത്ത് |