എടക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം ഗ്രാമ‍പ‍‍ഞ്ചായത്തിലെ രണ്ടാം വാർഡാണ് എടക്കോട് എന്ന ഗ്രാമം. വാണിയം കുളം പഞ്ചായത്തിന്റെയും അനങ്ങനടി ഗ്രാമപ‍ഞ്ചായത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.

Map
"https://ml.wikipedia.org/w/index.php?title=എടക്കോട്&oldid=3722379" എന്ന താളിൽനിന്ന് ശേഖരിച്ചത്