വിക്കിപീഡിയ:കളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1-9 അം അ:
വിഷയക്രമം റ്റ ക്ഷ സമഗ്ര അക്ഷരമാലാസൂചിക
വിക്കിപീഡിയയിൽ ആർക്കും ലേഖനങ്ങളെഴുതാം. ഇവിടെ അവ മലയാളത്തിലായിരിക്കണമെന്നു മാത്രം. അടുത്ത ലേഖനം താങ്കളുടേതാവട്ടെ.
താങ്കൾ ചെയ്യേണ്ടത്‌ ഇത്രമാത്രം
  1. ലേഖനത്തിന്റെ തലക്കെട്ട്‌ താഴെ കാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക
  2. 'ലേഖനം തുടങ്ങുക' എന്ന ബട്ടണിൽ അമർത്തുക.

താങ്കളുടെ പുതിയ ലേഖനത്തിനുള്ള സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, താങ്കൾ മികച്ചൊരു ലേഖനത്തിന്റെ സ്രഷ്ടാവാകട്ടെ!! ആശംസകൾ!!


പ്രത്യേക ശ്രദ്ധയ്ക്ക്

  • താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.
  • ഈ ലേഖനം താങ്കൾ തന്നെ എഴുതിയതാണെന്നും, അല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പുവരുത്തുക.
  • താങ്കൾ എഴുതാനുദ്ദേശിക്കുന്ന ലേഖനം വിക്കിപീഡിയയിൽ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി മുകളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്താൽ പ്രസ്തുത അക്ഷരത്തിൽ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന പെട്ടിയിൽ താങ്കൾക്കാവശ്യമുള്ള പദം നൽകി നിലവിലുണ്ടോയെന്നു തിരയാവുന്നതാണ്.
താങ്കൾ തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം നിലവിലുണ്ടെങ്കിൽ; അതിൽ താങ്കൾക്ക് അവശ്യമായ തിരുത്തലുകൾ നടത്താവുന്നതാണ്.

പ്രയോജനപ്പെട്ടേക്കാവുന്ന മറ്റു കണ്ണികൾ

ലേഖനങ്ങൾക്കുള്ള അപേക്ഷവിക്കിവിന്യാസംശൈലീ പുസ്തകംഎന്താണ്‌ വിക്കിപീഡിയ?വിക്കിപീഡിയ എന്തൊക്കെയല്ല
പരീക്ഷണങ്ങൾ നടത്തിനോക്കാൻ എഴുത്തുകളരി ഉപയോഗിക്കുക
വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:കളരി&oldid=2193461" എന്ന താളിൽനിന്ന് ശേഖരിച്ചത്