വിക്കിപീഡിയ സംവാദം:കളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിങ്ങളുടെ ലേഖനത്തിനുള്ള പുതിയ സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, നിങ്ങൾ മികച്ചൊരു ലേഖനത്തിൻറെ സൃഷ്ടാവകട്ടെ. ആശംസകൾ.

ഈ ഭാഗം കഴിഞ്ഞിട്ട് കുറേ സ്‌പേസ് ഇട്ടാണ് ലേഖനം ഉണ്ടാക്കാനുള്ള ബോക്സ് വരുന്നത്.

അത് മുകളിലേക്ക് നിങ്ങൾ മികച്ചൊരു ലേഖനത്തിൻറെ സൃഷ്ടാവകട്ടെ. ആശംസകൾ. എന്ന വാക്യത്തിനു തൊട്ടുതാഴെയായി കൊണ്ടുവരാൻ ഒരു വഴിയും ഇല്ലേ?--Shiju Alex 06:21, 10 ജനുവരി 2007 (UTC)

ഫയർ ഫോക്സിൽ ഈ പ്രശ്നമുണ്ടായിരുന്നില്ല. ഐ. ഇയിൽ ഇപ്പോൾ ശരിയായെന്നു തോന്നുന്നു. ഹെല്പ് ബോക്സ് അല്പം താഴേക്കു മാറ്റിയിട്ടുണ്ട്. മൻ‌ജിത് കൈനി 06:43, 10 ജനുവരി 2007 (UTC)

this language is hard!!1

തിരച്ചിൽപ്പെട്ടിയിലെ സൗകര്യം[തിരുത്തുക]

ഒരക്ഷരമടിക്കുമ്പോൾ അതിൽത്തുടങ്ങുന്ന ലേഖനങ്ങൾ തിരച്ചിൽപ്പെട്ടിയിൽ വരുമല്ലോ. അതുപോലെ ഈ താളിനകത്തുള്ള തിരച്ചിൽപ്പെട്ടിയിൽ ആ സൗകര്യം കൊണ്ടുവരാനാകുമോ? --Vssun (സുനിൽ) 17:41, 27 സെപ്റ്റംബർ 2011 (UTC)

സ്രഷ്ടാവാകട്ടെ/സൃഷ്ടാവാകട്ടെ[തിരുത്തുക]

സ്രഷ്ടാവ് / സൃഷ്ടാവ് എതാണു ശരി?--റോജി പാലാ (സംവാദം) 03:05, 26 ഓഗസ്റ്റ് 2012 (UTC)

wikt:സ്രഷ്ടാവ് കാണുക. --Vssun (സംവാദം) 03:14, 26 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ_സംവാദം:കളരി&oldid=1402854" എന്ന താളിൽനിന്നു ശേഖരിച്ചത്