കല്ലിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലുക്കിൽ തെക്കു ഭാഗത്തായ് ആണ് കല്ലിയൂർ പഞ്ചായത്ത് പ്രദേശം. ദേശീയ പാത 47-ൽ നിന്നും കോവളം, വിഴിഞ്ഞം, തുടങ്ങിയ മേഖലയിലേക്കു പോകുന്ന വഴിയിൽ പുന്നമ്മൂടിനും കാക്കാമ്മൂലക്കും മധ്യേ ആണ് കല്ലിയൂർ. പ്രകൃതി രമണീയമായ ശുദ്ധജല തടകമായ വെള്ളായാണി കായൽ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=കല്ലിയൂർ&oldid=1688467" എന്ന താളിൽനിന്ന് ശേഖരിച്ചത്