ഇന്ത്യയിലെ ജില്ലകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ജില്ലകൾ സംസ്ഥാന തലത്തിൽ ക്രമീകരിച്ചിരിക്കുന്നു

ഒറ്റനോട്ടത്തിൽ[തിരുത്തുക]

ഓരോ സംസ്ഥാനത്തെയും/കേന്ദ്രഭരണപ്രദേശത്തേയും ജില്ലകളുടെ എണ്ണം
സംസ്ഥാനങ്ങൾ
# സംസ്ഥാനം ജില്ല # സംസ്ഥാനം ജില്ല
1 ആന്ധ്രപ്രദേശ് 23 15 മഹാരാഷ്ട്ര 35
2 അരുണാചൽ പ്രദേശ് 16 16 മണിപ്പൂർ   9
3 അസ്സാം 27 17 മേഘാലയ   7
4 ബിഹാർ 38 18 മിസോറം   8
5 ഛത്തിസ്‌ഗഡ് 18 19 നാഗാലാന്റ് 11
6 ഗോവ   2 20 ഒറീസ്സ 30
7 ഗുജറാത്ത് 26 21 പഞ്ചാബ് 20
8 ഹരിയാന 21 22 രാജസ്ഥാൻ 33
9 ഹിമാചൽ പ്രദേശ് 12 23 സിക്കിം   4
10 ജമ്മു കാശ്മീർ 22 24 തമിഴ്‌നാട് 30
11 ഝാർഖണ്ഡ് 24 25 ത്രിപുര   4
12 കർണാടക 30 26 ഉത്തർ‌പ്രദേശ് 71
13 കേരള 14 27 ഉത്തരാഖണ്ഡ് 13
14 മധ്യപ്രദേശ് 50 28 പശ്ചിമബംഗാൾ 19
കേന്ദ്രഭരണ പ്രദേശങ്ങൾ
# കേ.ഭ.പ്ര ജില്ല # കേ.ഭ.പ്ര ജില്ല
A ആൻഡമാൻ & നികോബാർ ദ്വീപുകൾ   3 E ലക്ഷദ്വീപ്   1
B ചണ്ഡിഗഡ്   1 F പോണ്ടിച്ചേരി   4
C ദാദ്ര & നാഗർ ഹവേലി   1 G ഡെൽഹി   9
D ദാമൻ ദ്യൂ   2      
Total:   626 [1]
States and territories of India, numbered as per the table

സംസ്ഥാനങ്ങൾ തിരിച്ച്[തിരുത്തുക]

ആന്റമാൻ ആന്റ് നിക്കോബാർ[തിരുത്തുക]

ആന്ധ്രാപ്രദേശ്‌[തിരുത്തുക]

അരുണാചൽ പ്രദേശ്[തിരുത്തുക]

 • അഞ്ചൊ
 • ഈസ്റ്റ് കാമെംഗ്
 • ലോഹിദ്
 • പാപും പരെ
 • അപ്പർ സിയംഗ്
 • വെസ്റ്റ് സിയംഗ്
 • ചംഗ്ലംഗ്
 • ഈസ്റ്റ് സിയംഗ്
 • ലോവർ ധിപംഗ് വാലി
 • തവംഗ്
 • അപ്പർ സുബാൻസിർ
 • ധിബാംഗ് വാലി
 • കുറുങ് കുമി
 • ലോവർ സുബാൻസിരി
 • ടിരാപ്
 • വെസ്റ്റ് കാമെംഗ്

അസ്സാം[തിരുത്തുക]

 • കച്ചാർ
 • ധെമാജി
 • ഗൊല്പര
 • ജോർഹട്ട്
 • കർബി അങ്ലൊങ്
 • ലഖിം‌പുർ
 • നൽബരി
 • സോനിറ്റ്പുർ
 • ബാർപെറ്റ
 • ധുബ്രി
 • ഗോലാഘട്ട്
 • കാം‌രൂപ്
 • കരിം‌ഗഞ്ച്
 • മോറിഗോൺ
 • നോർത്ത് കച്ചാർ ഹിൽസ്
 • ടിൻസുഖ്യ
 • ബൊംഗൈഗോൺ
 • ഡരംഗ്
 • ധിബ്രുഗ
 • ഹൈലക്കണ്ടി
 • കൊക്രജാർ
 • നാഗോൺ
 • ശിവസാഗർ
 • ഉധൽഗുരി

ബീഹാർ[തിരുത്തുക]

 • അരാര്യ
 • ബങ്ക
 • ഭോജ്‌പൂർ
 • ഈസ്റ്റ് ച‌ം‌മ്പാരൻ
 • ജാമൂ
 • കാട്ടിഹാർ
 • ലഖിസാരൈ
 • മുംഗർ
 • നവധ
 • രോഹ്ടാസ്
 • സാരൻ
 • സീതാമർഹി
 • വൈശാലി
 • അർ‌വാൽ
 • ബെഗുസാരൈ
 • ബുക്സർ
 • ഗയ
 • ജെഹനബാധ്
 • ഖഗാര്യ
 • മധെപുര
 • മുസഫാർ‌പുർ
 • പാറ്റ്ന
 • സഹർസ
 • ഷെയിഖ്‌പുര
 • സിവാൻ
 • വെസ്റ്റ് ച‌ം‌മ്പാരൻ
 • ഔറം‌ഗബാദ്
 • ഭഗൽ‌പൂർ
 • ധർഭം‌ഗ
 • ഗോപാൽഗഞ്ച്
 • കൈമുർ
 • കൃഷ്ണഗഞ്ച്
 • മധുബാനി
 • നളന്ദ
 • പൂർണീ
 • സമസ്തിപൂർ
 • ഷിയൊഹർ
 • സുപൊൾ

ചൺഡീഗഡ്ഡ്[തിരുത്തുക]

ഛത്തിസ്‌ഗഡ്[തിരുത്തുക]

 • ബസ്താർ
 • ധംതാരി
 • ജഷ്‌പുർ
 • കൊറിയ
 • നോർത്ത് ബസ്താർ - കാങ്കെർ
 • രാജ്‌നന്ധ്ഗോൺ
 • ബിജാപുർ
 • ദുർഗ്
 • കബിർധം കവർധ
 • മഹാസമുദ്
 • റായ്‌ഗ
 • സൗത്ത് ബസ്‌ത്താർ ധണ്ടേവാട
 • ബിലാസ്പുർ
 • ജാഞ്ച്ഗിർ - ചാമ്പ
 • കോർബ
 • നരയാൺപുർ
 • റായ്‌പുർ
 • സുർഗുജ

ദാദർ ആന്റ് നാഗർ ഹവെലി[തിരുത്തുക]

 • ദാദ്ര ആന്റ് നാഗർ ഹവേലി


ദാമൻ ആന്റ് ദിയു[തിരുത്തുക]

 • ദാമൻ
 • ദിയു

ഡെൽഹി[തിരുത്തുക]

 • സെൻ‌ട്രൽ ഡെൽഹി
 • ഈസ്റ്റ് ഡെൽഹി
 • നൂഡെൽഹി
 • നോർത്ത് ഡെൽഹി
 • നോർത്ത് ഈസ്റ്റ് ഡെൽഹി
 • നോർത്ത് വെസ്റ്റ് ഡെൽഹി
 • സൗത്ത് ഡെൽഹി
 • സൗത്ത് വെസ്റ്റ് ഡെൽഹി
 • വെസ്റ്റ് ഡെൽഹി

ഗോവ[തിരുത്തുക]

 • നോർത്ത് ഗോവ
 • സൗത്ത് ഗോവ

ഗുജറാത്ത്[തിരുത്തുക]

 • അഹമ്മദാബാദ്
 • അമ്രെലി
 • അനന്ദ്
 • ബനാസ്കന്ത
 • ഭറൂക്ക്
 • ഭവ്നഗർ
 • ദഹോദ്
 • ഡങ്
 • ഗാന്ധിനഗർ
 • ജാംനഗർ
 • ജുനഗധ്
 • ഖേദ
 • കച്ച്
 • മെഹ്സന
 • നർമദ
 • നവ്സാരി
 • പഞ്ച്മഹൽസ്
 • പാറ്റൻ
 • പോർബന്ദർ
 • രാജ്‌കോട്ട്
 • സബർകന്ത
 • സൂററ്റ്
 • സുരേന്ദ്രനഗർ
 • വഡോദര
 • വൽസദ്

ഹരിയാന[തിരുത്തുക]

 • അംബാല
 • ഭിവാനി
 • ഫരീദബാദ്
 • ഫതേഹ്ബദ്
 • ഗൂർ‌ഗോൺ
 • ഹിസർ
 • ജജ്ജർ
 • ജിൻ‌ധ്
 • കൈത്തൽ
 • കർണൽ
 • കുരുക്ഷേത്ര
 • മഹേന്ദ്രഗർ
 • മേവറ്റ്
 • പൽ‌വൽ
 • പാഞ്ച്കുല
 • പാനിപ്പട്ട്
 • റേവാരി
 • രോഹ്‌തഖ്
 • സിർസ
 • സോനിപട്ട്
 • യമുന നഗർ

ഹിമാചൽ പ്രദേശ്[തിരുത്തുക]

 • ബിലാസ്‌പുർ
 • ചംബാ
 • ഹമീർ‌പുർ
 • കാം‌ഗ്ര
 • കിണ്ണൗർ
 • കുള്ളു
 • ലഹൗൾ & സ്പിതി
 • മന്ദി
 • ഷിംല
 • സിർ‌മൗർ
 • സോളൻ
 • ഉന

ജമ്മു ആന്റ് കാശ്ശ്‌മീർ[തിരുത്തുക]

 • അനന്ത്‌നാഗ്
 • ബാറമുള്ള
 • ബഡ്‌ഗാം
 • ദോദ
 • ജമ്മു
 • കാർഗിൽ
 • കത്വ
 • കുപ്‌വാര
 • ലേ
 • പൂഞ്ച്
 • പുൽ‌വാമ
 • രാജൗരി
 • സാംബ
 • ശ്രീനഗർ
 • ഉധം‌പുർ

ജാർഖൺഡ്ഡ്[തിരുത്തുക]

 • ബൊക്കാറോ
 • ച‌ത്ര
 • ദിയൊഘർ
 • ധൻബാദ്
 • ദുംക
 • ഈസ്റ്റ് സിങ്ഭും
 • ഗര്വ
 • ഗിരിധി
 • ഗൊഡ്ഡ
 • ഗുംല
 • ഹസാരിബാഗ്
 • ജംതാര
 • ഖുൻഡി
 • കോടെർമ
 • ലെ‌റ്റ്ഹർ
 • ലോഹർ‌ദഗ
 • പാകുർ
 • പലാമു
 • രാംഗർ
 • റാഞ്ചി
 • സാഹിബ്‌ഗഞ്ച്
 • സേരൈകെല - ഘർസ്വൻ
 • സിംധെഗ
 • വെസ്റ്റ് സിങ്ഭും

കർണാടക[തിരുത്തുക]

 • ബാഗൽകോട്ട്
 • ബാംഗളൂർ
 • ബാംഗളൂർ റൂറൽ
 • ബെൽഗാം
 • ബെല്ലാരി
 • ബീദർ
 • ബിജാപുർ
 • ചാംരാജ‌് നഗർ
 • ചിക്കമംഗളൂർ
 • ചിക്കബള്ളാപൂർ
 • ചിത്രദുർഗ
 • ദക്ഷിണ കന്നട
 • ദാവണ്ഗരേ
 • ധാർ‌വാട്
 • ഗദഗ്
 • ഗുൽബർഗ
 • ഹാസ്സൻ
 • ഹാവെരി
 • കൊടഗ്
 • കോലാർ
 • കൊപ്പൽ
 • മാൻഡ്യ
 • മൈസൂർ
 • റൈച്ചൂർ
 • ഷിമോഗ
 • തുംഗൂർ
 • ഉടുപ്പി
 • ഉത്തര കന്നട

കേരളം[തിരുത്തുക]

ലക്ഷദ്വീപ്[തിരുത്തുക]

മദ്ധ്യപ്രദേശ്[തിരുത്തുക]

 • അലിരാജ്‌പുർ
 • അനുപ്പുർ
 • അശോക്‌നഗർ
 • ബലാഘട്ട്
 • ബർ‌വാനി
 • ബീട്ടുൽ
 • ഭിന്ധ്
 • ഭോപ്പാൽ
 • ബുർഹാൻപുർ
 • ചത്രപുർ
 • ചിന്ധ്വാര
 • ധമോ
 • ധാട്ടിയ
 • ദേവാസ്
 • ധർ
 • ധിന്ധൊരി
 • ഗുണ
 • ഗ്വാളിയാർ
 • ഹർദ
 • ഹോഷൻങബാദ്
 • ഇൻഡോർ
 • ജബൽ‌പൂർ
 • ഝബ്വ
 • കട്നി
 • ഘൺഡ്വാ
 • ഖർഗോൺ
 • മണ്ഡ്‌ല
 • മൻഡ്‌സോർ
 • മോറീന
 • നരസിംഹ്‌പുർ
 • നീമൂഖ്
 • പന്ന
 • റൈസെൻ
 • രാജ്ഘർ
 • രാട്‌ലം
 • റെവ
 • സാഗർ
 • സാത്‌ന
 • സീഹോർ
 • സീയോനി
 • ഷാഡോൾ
 • ഷാജപൂർ
 • ഷിയോപൂർ
 • ശിവ്പുരി
 • സിദ്‌ധി
 • സിങ്രൗളി
 • ടിഖംഖർ
 • ഉജ്ജയിൻ
 • ഉമറിയ
 • വിധിഷ

മഹാരാഷ്‌ട്ര[തിരുത്തുക]

 • അകോല
 • അമരാവതി
 • അഹമ്മദ്‌നഗർ
 • ഔറംഗബാദ്
 • വാർദ്ധ
 • ബീഡ്
 • ഭണ്ഡാര
 • ബുൽധാണ
 • ചന്ദ്രപൂർ
 • ധൂലെ
 • ഗഡ്‌ചെരോലി
 • ഗോണ്ഡിയ
 • ഹിൻ‌ഗോലി
 • ജൽ‌ഗാവ്
 • കൊൽ‌ഹാപൂർ
 • ലാതൂർ
 • മുംബൈ ജില്ല
 • നാഗ്‌പ്പൂർ ജില്ല
 • നന്ദെഡ്
 • നന്ദുർ‌ബാർ
 • നാസിക്
 • ഉസ്‌മാനബാദ്
 • പർ‌ഭണി
 • പൂണെ ജില്ല
 • രായ്ഗഡ്
 • രത്നഗിരി
 • സതാറ
 • സാംഗലി
 • സിന്ധുദുർഗ്
 • സോലാപൂർ
 • വർധ
 • വാസിം
 • യവത്‌മാൽ

തമിഴ്‌നാട്‌[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "NIC India website". ശേഖരിച്ചത് 2009-10-03. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 • 2001 maps; provides maps of social, economic and demographic data of India in 2001