ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും | |
---|---|
![]() <maplink>: Couldn't parse JSON: കണ്ട്രോൾ കാരക്ടർ പിഴവ്, മിക്കവാറും തെറ്റായി എൻകോഡ് ചെയ്യപ്പെട്ടത് | |
Category | Federated state |
Location | റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ |
Number | 29 സംസ്ഥാനങ്ങൾ 8 കേന്ദ്രഭരണപ്രദേശങ്ങൾ |
Populations | സംസ്ഥാനങ്ങൾ: 607,688 സിക്കിം – 199,581,477 ഉത്തർപ്രദേശ് കേന്ദ്രഭരണപ്രദേശങ്ങൾ: 64,429 ലക്ഷദ്വീപ് – 11,007,835 ദേശീയ തലസ്ഥാനപ്രദേശം |
Areas | സംസ്ഥാനങ്ങൾ: 3,700 കി.m2 (1,429 sq mi) ഗോവ – 342,269 കി.m2 (132,151 sq mi) രാജസ്ഥാൻ കേന്ദ്രഭരണപ്രദേശങ്ങൾ: 31 കി.m2 (12 sq mi) ലക്ഷദ്വീപ് – 8,070 കി.m2 (3,117 sq mi) ആന്തമാൻ നിക്കോബാർ ദ്വീപുകൾ |
Government | സംസ്ഥാനസർക്കാർ, കേന്ദ്രസർക്കാർ (കേന്ദ്രഭരണപ്രദേശങ്ങൾ) |
Subdivisions | ജില്ല, ഡിവിഷനുകൾ |
ഭരണഘടനയുടെ പട്ടിക 1 രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണപ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ[1]. ഇന്ത്യയിലെ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും വീണ്ടും ജില്ലകളായി തിരിച്ചിട്ടുണ്ട്. ജില്ലകളെ വീണ്ടും താലൂക്കുകളായും മറ്റും വിഭജിച്ചിട്ടുണ്ടെങ്കിലും ഈ വിഭജനം എല്ലാ സംസ്ഥാനങ്ങളിലും ഏകരൂപത്തിലല്ല.
ജമ്മു ആൻഡ് കാശ്മീർ 2019 ഒക്‌ടോബർ 31 നു ജമ്മു ആൻഡ് കാശ്മീർ ,ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രേദേശം ആയി ശേഷം 28 സംസ്ഥാനങ്ങളും 9 കേന്ദ്ര ഭരണ പ്രേദേശം വും ആയി എന്നാൽ 2020 ജനുവരി 26 നു ദാദ്ര, നഗർ ഹവേലി യും ദമൻ, ദിയു വും ഒരു ഭരണം ആക്കി
നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രേദേശം വും ഉണ്ട്
സംസ്ഥാനങ്ങളിൽ പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ ഭരണം നടത്തുമ്പോൾ കേന്ദ്രഭരണപ്രദേശങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രപതി, ഒരു അഡ്മിനിസ്ട്രേറ്റർ വഴി നേരിട്ടാണ് ഭരണം നടത്തുന്നത്. എന്നാൽ ചില കേന്ദ്രഭരണപ്രദേശങ്ങളിൽ ഈ രീതിയിൽ അല്പം വ്യത്യാസമുണ്ട്.
സംസ്ഥാനങ്ങൾ[തിരുത്തുക]
ക്രമനമ്പർ | പേര് | ISO 3166-2 കോഡ്[2][3] | നിലവിൽ വന്ന തീയതി | ജനസംഖ്യ | വിസ്തൃതി (കി.മീ.2) |
ഔദ്യോഗിക ഭാഷ(കൾ)[4] |
ഭരണ തലസ്ഥാനം |
വലിയ നഗരം (തലസ്ഥാനമല്ലെങ്കിൽ മാത്രം) |
ജനസാന്ദ്രത (ഒരു കി.മീ2-ൽ) |
സാക്ഷരതാനിരക്ക് (%) | ആകെ ജനസംഖ്യയിൽ നഗരത്തിലുളളവരുടെ % |
---|---|---|---|---|---|---|---|---|---|---|---|
1 | ആന്ധ്രാപ്രദേശ് | AP | 1953 ഒക്ടോബർ 1 (as Andhra State) |
49,506,799 | 160,205 | തെലുങ്ക് | ഹൈദരാബാദ്Note 1 | വിശാഖപട്ടണം | 308 | 67.41%[5] | 29.6 |
2 | അരുണാചൽ പ്രദേശ് | AR | 1987 ഫെബ്രുവരി 20 | 1,382,611 | 83,743 | ഇംഗ്ലീഷ് | ഇറ്റാനഗർ | 17 | 66.95 | 20.8 | |
3 | ആസ്സാം | AS | 1912 ഏപ്രിൽ 1 (as Assam Province) |
31,169,272 | 78,550 | ആസ്സാമീസ്, ബംഗാളി, ബോഡോ | ദിസ്പൂർ | ഗുവാഹത്തി | 397 | 73.18 | 12.9 |
4 | ബീഹാർ | BR | 1936 ഏപ്രിൽ 1 | 103,804,637 | 99,200 | ഹിന്ദി, ഉർദ്ദു | പട്ന | 1,102 | 63.82 | 10.5 | |
5 | ഛത്തീസ്ഗഢ് | CT | 2000 നവംബർ 1 | 25,540,196 | 135,194 | ഹിന്ദി | റായ്പൂർNote 2 | 189 | 71.04 | 20.1 | |
6 | ഗോവ | GA | 1987 മെയ് 30 | 1,457,723 | 3,702 | കൊങ്കണി | പനാജി | വാസ്കോ | 394 | 87.40 | 62.2 |
7 | ഗുജറാത്ത് | GJ | 1960 മെയ് 1 | 60,383,628 | 196,024 | ഗുജറാത്തി | ഗാന്ധിനഗർ | അഹമ്മദാബാദ് | 308 | 79.31 | 37.4 |
8 | ഹരിയാന | HR | 1966 നവംബർ 1 | 25,353,081 | 44,212 | ഹിന്ദി, പഞ്ചാബി | ചണ്ഡീഗഢ് (പങ്കിടുന്നു, കേന്ദ്രഭരണപ്രദേശം) |
ഫരീദാബാദ് | 573 | 76.64 | 28.9 |
9 | ഹിമാചൽ പ്രദേശ് | HP | 1971 ജനുവരി 25 | 6,856,509 | 55,673 | ഹിന്ദി | ഷിംല | 123 | 83.78 | 9.8 | |
10 | ഝാർഖണ്ഡ് | JH | 2000 നവംബർ 15 | 32,966,238 | 74,677 | ഹിന്ദി | റാഞ്ചി | Jamshedpur | 414 | 67.63 | 22.2 |
11 | കർണ്ണാടക | KA | 1956 നവംബർ 1 (as Mysore State) | 61,130,704 | 191,791 | കന്നഡ | ബാഗ്ലൂർ | 319 | 75.60 | 34.0 | |
12 | കേരളം | KL | 1956 നവംബർ 1 | 33,387,677 | 38,863 | മലയാളം | തിരുവനന്തപുരം | 859 | 93.91 | 26.0 | |
13 | മദ്ധ്യപ്രദേശ് | MP | 1947 ആഗസ്റ്റ് 15 | 72,597,565 | 308,252 | ഹിന്ദി | ഭോപ്പാൽ | ഇൻഡോർ | 236 | 70.63 | 26.5 |
14 | മഹാരാഷ്ട്ര | MH | 1960 മെയ് 1 | 112,372,972 | 307,713 | മറാഠി | മുംബൈ | 365 | 82.91 | 42.4 | |
15 | മണിപ്പൂർ | MN | 1972 ജനുവരി 21 | 2,721,756 | 22,347 | മണിപ്പൂരി | ഇംഫാൽ | 122 | 79.85 | 25.1 | |
16 | മേഘാലയ | ML | 1972 ജനുവരി 21 | 2,964,007 | 22,720 | ഇംഗ്ലീഷ്, ഗാരോ, ഹിന്ദി, Khasi, Pnar | ഷില്ലോങ്ങ് | 132 | 75.48 | 19.6 | |
17 | മിസോറം | MZ | 1987 ഫെബ്രുവരി 20 | 1,091,014 | 21,081 | മിസോ, ഇംഗ്ലീഷ് | ഐസ്വാൾ | 52 | 91.58 | 49.6 | |
18 | നാഗാലാന്റ് | NL | 1963 ഡിസംബർ 1 | 1,980,602 | 16,579 | ഇംഗ്ലീഷ് | കൊഹിമ | ദിമാപൂർ | 119 | 80.11 | 17.2 |
19 | ഒഡീഷ | OR | 1936 ഏപ്രിൽ 1[6] (as Orissa Province) |
41,947,358 | 155,820 | ഒഡിയ | ഭുവനേശ്വർ | 269 | 73.45 | 15.0 | |
20 | പഞ്ചാബ് | PB | 1947 ആഗസ്റ്റ് 15 (as Patiala and East Punjab States Union) |
27,704,236 | 50,362 | പഞ്ചാബി | ചണ്ഢീഗഡ് (പങ്കിടുന്നു, കേന്ദ്രഭരണപ്രദേശം) |
ലുധിയാന | 550 | 76.68 | 33.9 |
21 | രാജസ്ഥാൻ | RJ | 1950 ജനുവരി 26 | 68,621,012 | 342,269 | ഹിന്ദി | ജയ്പൂർ | 201 | 67.06 | 23.4 | |
22 | സിക്കിം | SK | 1975 മെയ് 16 | 607,688 | 7,096 | Bhutia, Gurung, Lepcha, Limbu, Manggar, നേപ്പാളി, Newari, Sherpa, Sunwar, Tamang | ഗങ്ങ്ടോക്ക് | 86 | 82.20 | 11.1 | |
23 | തമിഴ്നാട് | TN | 1950 ജനുവരി 26 (as Madras State) |
72,138,958 | 130,058 | തമിഴ് | ചെന്നൈ | 480 | 80.33 | 44.0 | |
24 | തെലങ്കാന | TG | 2014 ജൂൺ 2 | 35,193,978[7] | 114,840[7] | തെലുങ്ക്, ഉർദ്ദു | ഹൈദരാബാദ്Note 1 | 307 [8] | 66.50% [8] | N/A | |
25 | ത്രിപുര | TR | 1972 ജനുവരി 21 | 3,671,032 | 10,492 | ബംഗാളി, ത്രിപുരി | അഗർത്തല | 350 | 87.75 | 17.1 | |
26 | ഉത്തർപ്രദേശ് | UP | 1902 മാർച്ച് 22 (as United Provinces of Agra and Oudh) |
199,581,477 | 243,286 | ഹിന്ദി, ഉർദ്ദു[9] | ലഖ്‌നൗ | കാൺപൂർ | 828 | 69.72 | 20.8 |
27 | ഉത്തരാഖണ്ഡ് | UT | 2000 നവംബർ 9 (as Uttaranchal) | 10,116,752 | 53,483 | ഹിന്ദി, സംസ്കൃതം | ഡെറാഡൂൺNote 3 | 189 | 79.63 | 25.7 | |
28 | പശ്ചിമ ബംഗാൾ | WB | 1947 ആഗസ്റ്റ് 15 | 91,347,736 | 88,752 | ബംഗാളി, നേപ്പാളി[a] | കൊൽക്കത്ത | 1,029 | 77.08 | 28.0 |
- ^Note 1 Andhra Pradesh was divided into two states, Telangana and a residual Andhra Pradesh on 2 ജൂൺ 2014.[10][11][12] Hyderabad, located entirely within the borders of Telangana, is to serve as joint capital for both states for a period of time not exceeding ten years.[13]
- ^Note 2 Raipur is the interim capital of Chhattisgarh. The town of Naya Raipur 17 km from Raipur is envisaged as the state's new capital.
- ^Note 3 Dehradun is the interim capital of Uttarakhand. The town of Gairsain is envisaged as the state's new capital.
കേന്ദ്രഭരണപ്രദേശങ്ങൾ[തിരുത്തുക]
ക്രമനമ്പർ | പേര് | ISO 3166-2 കോഡ്[2][3] | ജനസംഖ്യ | ഔദ്യോഗിക ഭാഷ[4] |
തലസ്ഥാനം | ജനസാന്ദ്രത (ഒരു കി.മീ.2-ൽ) |
സാക്ഷരാനിരക്ക് (%) | നഗരജനസംഖ്യ (%) |
---|---|---|---|---|---|---|---|---|
A | ആന്തമാൻ നിക്കോബർ ദ്വീപുകൾ | AN | 379,944 | ഇംഗ്ലീഷ്, ഹിന്ദി | പോർട്ട് ബ്ലെയർ | 46 | 86.27 | 32.6 |
B | ചണ്ഡീഗഢ് | CH | 1,054,686 | ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി | ചണ്ഡീഗഢ് | 9,252 | 86.43 | 89.8 |
C | ദാദ്ര ആന്റ് നഗർ ഹവേലി | DN | 342,853 | ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മറാഠി | സിൽവാസ്സ | 698 | 77.65 | 22.9 |
D | ദമൻ ആന്റ് ദിയു | DD | 242,911 | ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മറാഠി | ദമൻ | 2,169 | 87.07 | 36.2 |
E | ലക്ഷദ്വീപ് | LD | 64,429 | ഇംഗ്ലീഷ്, മലയാളം | കവരത്തി | 2,013 | 92.28 | 44.5 |
F | ദേശീയ തലസ്ഥാനപ്രദേശം (ഡെൽഹി) | DL | 11,007,835 | ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഉർദു | ന്യൂ ഡെൽഹി | 11,297 | 86.34 | 93.2 |
G | പുതുച്ചേരി | PY | 1,244,464 | ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്[14][b] | പോണ്ടിച്ചേരി | 2,598 | 86.55 | 66.6 |
H | ജമ്മു ആന്റ് കശ്മീർ | JK | 2019 ഓഗസ്റ്റ് 06 | ഉർദ്ദു[15] | ശ്രീനഗർ (വേനൽക്കാലം) ജമ്മു (മഞ്ഞുകാലം) |
124 | 68.74 | 24.8 |
I | ലഡാക് | LA | 2019 ഒക്ടോബർ 31 | ഹിന്ദി, ഇംഗ്ലീഷ്, ലഡാക്കി, ഉറുദു. | ലേ
കാശ്മീർ |
4.6 |
അവലംബം[തിരുത്തുക]
- ↑ "States and union territories" (HTML). ശേഖരിച്ചത് 2007-09-07.
- ↑ 2.0 2.1 "ISO Online Browsing Platform". ISO. ശേഖരിച്ചത് 4 November 2014.
- ↑ 3.0 3.1 "Code List: 3229". UN/EDIFACT. GEFEG. ശേഖരിച്ചത് 25 December 2012.
- ↑ 4.0 4.1 "Report of the Commissioner for linguistic minorities: 50th report (July 2012 to June 2013)" (pdf). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. ശേഖരിച്ചത് 14 January 2015.
- ↑ "Literacy of AP (Census 2011)" (pdf). AP govt. portal. p. 43. ശേഖരിച്ചത് 11 June 2014.
- ↑ "Provinces of British India". ശേഖരിച്ചത് 24 December 2015.
- ↑ 7.0 7.1 "Telangana State Profile" (PDF). Telangana government portal. p. 34. ശേഖരിച്ചത് 11 June 2014.
- ↑ 8.0 8.1 "Population of Telangana" (pdf). Telangana government portal. p. 34. ശേഖരിച്ചത് 11 June 2014.
- ↑ "Uttar Pradesh Legislature". Uplegassembly.nic.in. ശേഖരിച്ചത് 17 June 2013.
- ↑ "Bifurcated into Telangana State and residual Andhra Pradesh State". The Times Of India. 2 June 2014.
- ↑ "The Gazette of India : The Andhra Pradesh Reorganization Act, 2014" (PDF). Ministry of Law and Justice. Government of India. 1 March 2014. ശേഖരിച്ചത് 23 April 2014.
- ↑ "The Gazette of India : The Andhra Pradesh Reorganization Act, 2014 Sub-section" (PDF). 4 March 2014. ശേഖരിച്ചത് 23 April 2014.
- ↑ Sanchari Bhattacharya (1 June 2014). "Andhra Pradesh Minus Telangana: 10 Facts". NDTV.
- ↑ http://sabt.org.in/npmb-india/downloads/travel-info.pdf
- ↑ "Official Website of Jammu and Kashmir Tourism". Department of Tourism Jammu and Kashmir. ശേഖരിച്ചത് 12 May 2016.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല