ഹിമാചൽ പ്രദേശ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിമാചൽ പ്രദേശ്‌
അപരനാമം: -
Himachal Pradesh locator map.svg
തലസ്ഥാനം സിംല
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ഊർമ്മിള സിംഗ്
വീരഭദ്ര സിങ്
വിസ്തീർണ്ണം 55780ച.കി.മീ
ജനസംഖ്യ 6077248
ജനസാന്ദ്രത 109/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി, പഹാരി
ഔദ്യോഗിക മുദ്ര

ഹിമാചൽ പ്രദേശ്‌ ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണ്‌. ജമ്മു - കാശ്മീർ, പഞ്ചാബ്‌, ഹരിയാന, ഉത്തർ പ്രദേശ്‌, ഉത്തരാഞ്ചൽ എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ചൈനയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. സിംലയാണ്‌ തലസ്ഥാനം. സിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. കാർഷിക വിളകൾ പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണു് പ്രധാന കൃഷികൾ.


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തരാഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീർ | ഝാ‍ർഖണ്ഡ്‌ | തമിഴ്‌നാട്| തെലങ്കാന | ത്രിപുര | നാഗാലാ‌‍ൻഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"https://ml.wikipedia.org/w/index.php?title=ഹിമാചൽ_പ്രദേശ്‌&oldid=1902372" എന്ന താളിൽനിന്നു ശേഖരിച്ചത്