ലഡാക്ക്
ലഡാക്ക് | |
---|---|
![]() ലഡാക്ക് | |
![]() Ladakh (pink) in a map of Jammu and Kashmir | |
Coordinates: 34°10′12″N 77°34′48″E / 34.17000°N 77.58000°E | |
Country | ![]() |
Districts | Leh Kargil |
Government | |
• ഭരണസമിതി | State Government |
• Divisional Commissioner | Saugat Biswas I.A.S |
വിസ്തീർണ്ണം | |
• ആകെ | 59,196 കി.മീ.2(22,856 ച മൈ) |
ജനസംഖ്യ (2011) | |
• ആകെ | 2,74,289 |
• ജനസാന്ദ്രത | 4.6/കി.മീ.2(12/ച മൈ) |
Languages | |
• Official | Ladakhi,Purki, Shina, Tibetan, Hindi, Balti, Urdu |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | Leh: JK10; Kargil: JK07 |
Main cities | Leh, Kargil |
Infant mortality rate | 19%[2] (1981) |
വെബ്സൈറ്റ് | Kargil- https://kargil.nic.in/ Leh- http://leh.nic.in/ |
ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക് . ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക് . വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ് ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് (ചെറിയ ടിബറ്റ്) എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്.
ചരിത്രം[തിരുത്തുക]
ഇൻഡിയിലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക്. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. അതോടെ ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായി മാറി.
അവലംബം[തിരുത്തുക]
- ↑ "MHA.nic.in". MHA.nic.in. മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2012.
- ↑ Wiley, AS (2001). "The ecology of low natural fertility in Ladakh". J Biosoc Sci. 30 (4): 457–80. PMID 9818554.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല