ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Indian state birds എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇത് ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ ഔദ്യോഗിക പക്ഷികളേയും ഉൾക്കൊള്ളുന്ന പട്ടികയാണ്.

സംസ്ഥാനങ്ങൾ[തിരുത്തുക]

സംസ്ഥാനം പക്ഷിയുടെ പേര് ശാസ്ത്രീയ നാമം ചിത്രം
ആന്ധ്രാ പ്രദേശ് മോതിരത്തത്ത Psittacula krameri[1] Rose-ringed Parakeet (Psittacula krameri)- Female on a Neem (Azadirachta indica) tree at Hodal Iws IMG 1279.jpg
അരുണാചൽ പ്രദേശ് മലമുഴക്കി വേഴാമ്പൽ Buceros bicornis Great-Hornbill.jpg
ആസ്സാം വെള്ളച്ചിറകൻ കാട്ടുതാറാവ് Asarcornis scutulata White-winged.wood.duck.arp.jpg
ബീഹാർ അങ്ങാടിക്കുരുവി Passer domesticus

Passer domesticus male (15).jpg

ഛത്തീസ്‌ഗഢ് കാട്ടുമൈന Gracula religiosa peninsularis Gracula religiosa robusta-01.JPG
ഗോവ മണികണ്ഠൻ Pycnonotus gularis

Flame-throated bulbul.jpg

ഗുജറാത്ത് വലിയ അരയന്നക്കൊക്ക് Phoenicopterus roseus Greater flamingo sub adult (1).jpg
ഹരിയാന ബ്ലാക്ക് ഫ്രാങ്ക്ളിൻ Francolinus francolinus Black Francolin.jpg
ഹിമാചൽ പ്രദേശ് വെസ്റ്റേൺ ട്രഗോപാൻ Tragopan melanocephalus WesternTragopan.jpg
ഝാർഖണ്ഡ്‌ നാട്ടുകുയിൽ Eudynamys scolopacea Asian Koel (Male) I IMG 8190.jpg
കർണ്ണാടക പനങ്കാക്ക Coracias benghalensis Indian Roller (Coracias benghalensis) Photograph By Shantanu Kuveskar.jpg
കേരളം മലമുഴക്കി വേഴാമ്പൽ Buceros bicornis Great-Hornbill.jpg
മദ്ധ്യപ്രദേശ് നാകമോഹൻ Terpsiphone paradisi Asian Paradise Flycatcher.jpg
മഹാരാഷ്ട്ര മഞ്ഞക്കാലി പച്ചപ്രാവ് Treron phoenicoptera Yellow-footed Green-Pigeon (Treron phoenicopterus) male-8.jpg
മണിപ്പൂർ മിസ്സിസ് ഹ്യൂംസ് ഫെസൻ്റ് Syrmaticus humiae Syrmaticus humiae.jpg
മേഘാലയ കാട്ടുമൈന Gracula religiosa peninsularis Gracula religiosa robusta-01.JPG
മിസോറം മിസ്സിസ് ഹ്യൂംസ് ഫെസൻ്റ് Syrmaticus humiae Syrmaticus humiae.jpg
നാഗാലാന്റ് ബ്ലിത്ത്സ് ട്രഗോപാൻ Tragopan blythii Tragopan blythii01.jpg
ഒഡീഷ പനങ്കാക്ക Coracias benghalensis Indian Roller (Coracias benghalensis) Photograph By Shantanu Kuveskar.jpg
പഞ്ചാബ് നോർത്തേൺ ഗോഷാക് Accipiter gentilis Northern Goshawk ad M2.jpg
രാജസ്ഥാൻ ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി Ardeotis nigriceps Great Indian bustard.jpg
സിക്കിം ബ്ലഡ് ഫെസന്റ് Ithaginis cruentus Blood Pheasant.jpg
തമിഴ്‌നാട് ഓമനപ്രാവ് Chalcophaps indica Chalcophaps indica -a pair in captivity-8a.jpg
തെലങ്കാന പനങ്കാക്ക Coracias benghalensis Indian Roller (Coracias benghalensis) Photograph By Shantanu Kuveskar.jpg
ത്രിപുര മേനിപ്രാവ് Ducula aenea DuculaAenea.JPG
ഉത്തർപ്രദേശ് സാരസ കൊക്ക് Grus antigone Saus Crane I IMG 8663.jpg
ഉത്തരാഖണ്ഡ് ഹിമാലയൻ മൊണാൽ Lophophorus impejanus Himalayan Monal on Snow.jpg
പശ്ചിമ ബംഗാൾ മീൻകൊത്തിച്ചാത്തൻ Halcyon smyrnensis White-throated kingfisher BNC.jpg

കേന്ദ്രഭരണപ്രദേശങ്ങൾ[തിരുത്തുക]

കേന്ദ്രഭരണപ്രദേശം പക്ഷിയുടെ പേര് ശാസ്ത്രീയ നാമം ചിത്രം
ആന്തമാൻ നിക്കോബാർ ദ്വീപുകൾ Andaman wood pigeon[2] Columba palumboides IanthoenasColumboidesSmit.jpg
ചണ്ഡീഗഢ് നാട്ടുവേഴാമ്പൽ[3] Ocyceros birostris Indian Gray Hornbill(Ocyceros birostris) at north Bengal University Campus.jpg
ദാദ്ര ആന്റ് നഗർ ഹവേലി ആൻ്റ് ദമൻ ആന്റ് ദിയു ഇതുവരെ തീരുമാനമായിട്ടില്ല
ഡൽഹി അങ്ങാടിക്കുരുവി Passer domesticus House Sparrow (Passer domesticus)- Male in Kolkata I IMG 5904.jpg
ജമ്മു-കശ്മീർ Kalij pheasant[4] Lophura leucomelanos

Kalij pheasant Prasanna Mamidala.jpg

ലഡാക് ടിബറ്റൻ കൊക്ക് Grus nigricollis Black-necked Crane Tso Kar Ladakh Jammu and Kashmir India Asia 12.08.2013.png
ലക്ഷദ്വീപ് Sooty tern Onychoprion fuscatus Sterna fuscata.JPG
പുതുച്ചേരി നാട്ടുകുയിൽ Eudynamys scolopaceus Asian koel.jpg

അവലംബം[തിരുത്തുക]

  1. http://forests.ap.gov.in/statesymbol.php
  2. "State Bird/Animal/Tree - Andaman and Nicobar Administration, India". www.andaman.gov.in. ശേഖരിച്ചത് 2016-10-16.
  3. "State Animal, Bird, Tree, and Flower of Chandigarh" (PDF).
  4. "Kalij Pheasant declared bird of J&K UT". 21 October 2021.