ലഡാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലഡാക്ക്
മേഖല
Gravel road through high mountains with brightly coloured flags at the side
ഇന്ത്യൻ നിയന്ത്രിത കാശ്മീരിന്റെ ഭൂപടത്തിൽ ലഡാക്ക് (പിങ്ക് നിറം) കാണിച്ചിരിക്കുന്നു.
ഇന്ത്യൻ നിയന്ത്രിത കാശ്മീരിന്റെ ഭൂപടത്തിൽ ലഡാക്ക് (പിങ്ക് നിറം) കാണിച്ചിരിക്കുന്നു.
രാജ്യം ഇന്ത്യ
സംസ്ഥാനം ജമ്മു കാശ്മീർ
Area[1][lower-alpha 1]
 • Total 86,904 കി.മീ.2(33 ച മൈ)
Population (2001)
 • Total 2,70,126
 • Density 3.1/കി.മീ.2(8/ച മൈ)
ഭാഷകൾ
 • ഔദ്യോഗികം ലഡാക്കി, ടിബറ്റൻ, കാശ്മീരി, ഉർദു, ബാൾട്ടി
Time zone UTC+5:30 (IST)
Vehicle registration ലേ:JK10/കാർഗിൽ:JK07
പ്രധാന നഗരങ്ങൾ ലേ/കാർഗിൽ
Infant mortality rate 19%[2] (1981)
Website leh.nic.in, kargil.nic.in

ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ലേ,കാർഗിൽ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമതവിശ്വാസികളാണ്‌.

അവലംബം[തിരുത്തുക]

  1. "MHA.nic.in". MHA.nic.in. Retrieved 2012-06-21. 
  2. Wiley, AS (2001). "The ecology of low natural fertility in Ladakh". Department of Anthropology, Binghamton University (SUNY) 13902–6000, USA, PubMed publication. Retrieved 2006-08-22. 


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=ലഡാക്&oldid=2613596" എന്ന താളിൽനിന്നു ശേഖരിച്ചത്