സോജിലാ ചുരം
ദൃശ്യരൂപം
സോജിലാ ചുരം | |
---|---|
ज़ोजि ला | |
Elevation | 3,528 m (11,575 ft) |
Traversed by | Uri-Srinagar-Leh Highway |
Location | Jammu and Kashmir |
Range | Himalaya |
Coordinates | 34°16′44″N 75°28′19″E / 34.27889°N 75.47194°E |
സോജിലാ ചുരം സ്ഥിതി ചെയ്യുന്നത് 3528 മീറ്റർ ഉയരത്തിലാണ്. ഈ ചുരത്തിലൂടെയാണ് ശ്രീനഗർ- ലേഹ് ദേശീയ പാത 1 കടന്നുപോകുന്നത്. ഈ ദേശീയ പാത കാശ്മീരിനേയും ലഡാക്കിനേയും ബന്ധിപ്പിക്കുന്നു. ശ്രീനഗറിൽ നിന്ന് ഏതാണ്ട് 110 കി മീ ദൂരെയാണ് ഈ സ്ഥലം.
Gallery
[തിരുത്തുക]-
Snow cutting machine on the Zoji La
-
Street up to Zoji La (coming from Srinagar)
-
Vehicles proceeding towards the valley through the Zoji La