ദേശീയപാത 1 (ഇന്ത്യ)
National Highway 1 | ||||
---|---|---|---|---|
![]() Road map of India with National Highway 1 highlighted in solid blue colour | ||||
Route information | ||||
നീളം | 456 km (283 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
South end | Delhi | |||
NH 2 in Delhi NH 8 in Delhi | ||||
North end | Attari, Punjab | |||
Location | ||||
States | Delhi: 22 കി.മീ (14 മൈ) Haryana: 180 കി.മീ (110 മൈ) Punjab: 254 കി.മീ (158 മൈ) | |||
Primary destinations | Delhi - Sonipat- Kurukshetra - Ambala - Jalandhar - Ludhiana - Phagwara - Amritsar - Indo-Pak Border | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
ദേശീയ പാത 1 എന്ന ദേശീയ പാത ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയെ പഞ്ചാബിലുള്ള, ഇന്ത്യ-പാക് അതിർത്തിയിലെ, അട്ടാരി എന്ന നഗരവുമായി ബന്ധിപ്പിക്കുന്നു.[1] ഷേർ ഷാ സൂരിയുടെ കാലത്ത് ബംഗാളിനെ ലാഹോറുമായി ബന്ധിപ്പിച്ചിരുന്ന ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഭാഗമായിരുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

NH 1 (India) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.