ദേശീയപാത 68 (ഇന്ത്യ)
ദൃശ്യരൂപം
(National Highway 68 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| National Highway 68 | ||||
|---|---|---|---|---|
Road map of India with National Highway 68 highlighted in solid blue color | ||||
| Route information | ||||
| Length | 134 കി.മീ (83 മൈ) | |||
| Major junctions | ||||
| East end | ഉലുടർപേട്ട, Villupuram district, Tamil Nadu | |||
| West end | സേലം, തമിഴ്നാട് | |||
| Location | ||||
| Country | India | |||
| States | തമിഴ്നാട് | |||
| Primary destinations | Ulundrupet - Kallakkurichchi - Attur - Vazhapadi - Salem | |||
| Highway system | ||||
| ||||
തെക്കേ ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലുള്ള ഒരു ദേശീയപാതയാണ് NH 68 (ദേശീയപാത 68). ഉലുടർപേട്ട- സേലം എന്നീ പ്രദേശങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു. ഇതിന് 134 കി.മീ (83 മൈ) നീളമുണ്ട്.[1] സേലത്ത് വച്ച് ദേശീയപാത 7-ൽ നിന്നും ആരംഭിക്കുന്ന പാത, ഉലുടർപേട്ടയിൽ വെച്ച് ദേശീയപാത 45-നോട് ചേരുന്നു.
അവലംബം
[തിരുത്തുക]- ↑ "National Highways Starting and Terminal Stations". Ministry of Road Transport & Highways. Archived from the original on 2015-12-22. Retrieved 2012-12-02.
{{cite web}}: Cite has empty unknown parameter:|4=(help)