കേരളത്തിലെ സംസ്ഥാനപാതകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സംസ്ഥാനപാതകൾ[1][2]

പാത നമ്പർ പേര് കടന്നു പോകുന്ന സ്ഥലങ്ങൾ ദൂരം (Km)
1 എം സി റോഡ് (മെയിൻ സെൻട്രൽ റോഡ്) തിരുവനന്തപുരം - കേശവദാസപുരം - കിളിമാനൂർ - കൊട്ടാരക്കര - അടൂർ - പന്തളം - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - ഏറ്റുമാനൂർ - മൂവാറ്റുപുഴ - പെരുമ്പാവൂർ - കാലടി - അങ്കമാലി (ദേശീയപാത 544-ൽ ചേരുന്നു) 240.6
2 തിരുവനന്തപുരം - തെന്മല റോഡ് സംസ്ഥാനപാത 2 തിരുവനന്തപുരം - കരകുളം - അഴിക്കോട് കവല - പഴകുറ്റി കവല - പാലോട് കവല - മടത്തറ കവല - കുളത്തൂപ്പുഴ കവല - തെന്മല - ദേശീയപാത 208-നോട് ചേരുന്നു) 73.2
3 നെടുമങ്ങാട് - ഷൊർളക്കോട് നെടുമങ്ങാട് ടോൾ കവല - പരുത്തിപ്പള്ളീ കവല - കുടപ്പനമൂട് കവല - കത്തിപ്പാറ കവല - കദുക്കര - സംസ്ഥാന അതിർത്തി 37.5
5 കായംകുളം - പത്തനാപുരം ഹൈവേ സംസ്ഥാനപാത 5 കായംകുളം - കറ്റാനം - നൂറനാട് കവല - അടൂർ - പത്തനാപുരം പുളിമുക്ക് കവല (സംസ്ഥന പാത 8-ൽ ചേരുന്നു) 42.5
6 കായംകുളം - തിരുവല്ല ഹൈവേ കായംകുളം - ചെട്ടികുളങ്ങര ക്ഷേത്രം - മാവേലിക്കര - ചെന്നിത്തല - മാന്നാർ - പരുമല - ട്രാവങ്കൂർ ഷുഗർസ് ആന്റ് കെമികത്സ് - മണിപ്പുഴ പാലം - തിരുവല്ല(സംസ്ഥാന പാത 7-ൽ ചേരുന്നു) 30.8
7 തിരുവല്ല - കുമ്പഴ ഹൈവേ എസ് സി എസ് കവല, തിരുവല്ല - വള്ളംകുളം പാലം - ഇരവിപേരൂർ കവല (സംസ്ഥന പാത 9,കോട്ടയം - കോഴഞ്ചേരി ചേരുന്നു)- മാരാമൺ - കോഴഞ്ചേരി - തെക്കേമല കവല - പത്തനംതിട്ട - കുമ്പഴ കവല (സംസ്ഥാന പാത 8-ൽ ചേരുന്നു) 32.8
8 മെയ്ൻ ഈസ്റ്റേൺ ഹൈവേ (പുനലൂർ - മൂവാറ്റുപുഴ) പുനലൂർ (ദേശീയ പത 208-ൽ കി.മി 44/900 -ൽ തുടങ്ങുന്നു) - പുളിമുക്കു കവല (സംസ്ഥാന പാത 5 ചേരുന്നു) - കൂടൽ കവല - കോന്നി കവല - റാന്നി ചന്ത - മക്കപ്പുഴ - പൊന്തൻപുഴ - മണിമല പാലം - ചെറുവള്ളീ - പൊൻകുന്നം കവല (സംസ്ഥാന പാത 13-നെ മറി കടക്കുന്നു) - ഇളങ്ങുളം - പാല - തൊടുപുഴ - വാഴക്കുളം - മൂവാറ്റുപുഴ (സംസ്ഥാന പാത 1-ൽ ചേരുന്നു) 153.6
9 കോട്ടയം - കോഴഞ്ചേരി ഹൈവേ കോട്ടയം - കറുകച്ചാൽ- മല്ലപ്പള്ളി കവല - വളങ്കര കവല - കോഴഞ്ചേരി 44.4
10 മാവേലിക്കര - കോഴഞ്ചേരി ഹൈവേ മാവേലിക്കര - പുതിയകാവ് - ചെറിയനാട് - പേരിശ്ശേരി - ചെങ്ങന്നൂർ(എം സി റോഡ് ചേരുന്നു) - മേലേക്കര - ആറന്മുള - കോഴഞ്ചേരി -തെക്കേമല (സംസ്ഥാന പാത 7-ൽ ചേരുന്നു) 26.7
11 എ സി റോഡ് ആലപ്പുഴ - ചങ്ങനാശ്ശേരി ഹൈവേ ആലപ്പുഴ (ദേശീയപാത 544 ലെ 415/500 കി.മി യിൽ തുടങ്ങുന്നു) - നെടുമുടി - രാമങ്കരി - ചങ്ങനാശ്ശേരി (എം സി റോഡ്) 24.2
12 അമ്പലപ്പുഴ - തിരുവല്ല ഹൈവേ അമ്പലപ്പുഴ‍ (ദേശീയപാത 544) - തകഴി - തലവടി - പൊടിയാടി കവല (സംസ്ഥാന പാത 6-ൽ ചേരുന്നു) - തിരുവല്ല (എം സി റോഡ്) 27.2
13 കോട്ടയം - കുമളി ഹൈവേ (കെ കെ റോഡ്) കോട്ടയം (എം സി റോഡ്) - വെള്ളൂർ - പാമ്പടി - വാഴൂർ - പ്രധാന കിഴക്കേ ഹൈവേ മറികടക്കുന്നു - ചിറ്റാടി കവല - പുല്ലുപാറ - കുറ്റിക്കാനം കവല (പീരുമേട്-ദേവികുളം റോഡ് ഇടത്തോട്ടു പോകുന്നു) - അഴുത കവല പീരുമേട് ടൗൺ) - വണ്ടിപ്പെരിയാർ ടൗൺ - ചേറ്റുപാറ- കുമളി - തേക്കടി - (മൂന്നാർ - കുമളി റോഡ് അവസാനിക്കുന്നു) - സംസ്ഥാന അതിർത്തി 109.6
14 ഈരാറ്റുപേട്ട- പീരുമേട് ഹൈവേ ഈരാറ്റുപേട്ട - വെള്ളിക്കുളം - വാഗമൺ - (പുള്ളിക്കാനം- ഏലപ്പാറ റോഡിൽ ചേരുന്നു) - പട്ടിത്താനം കവല 24.3
15 ഏറ്റുമാനൂർ - എറണാകുളം ഹൈവേ ഏറ്റുമാനൂർ (എം സി റോഡ് ) - കുറുപ്പുന്തറ - തലയോലപ്പറമ്പ് - വൈക്കം കവല - ഉദയം പേരൂർ - ദേശീയപാത 49 മറികടക്കുന്നു തൃപ്പൂണിത്തുറ കവല - വൈറ്റില - പുളിക്കൽ കവല (ദേശീയ പാത 47-ൽ ചേരുന്നു) 57.3
16 ആലുവ - മൂന്നാർ ഹൈവേ ആലുവ - പോഞ്ഞശ്ശേരി (കിഴക്കമ്പലം റോഡ് തുടങ്ങുന്നു)- മണ്ണൂർ (പോഞ്ഞശ്ശേരി റോഡ് അവസാനിക്കുന്നു - പെരുമ്പാവൂർ (എം സി റോഡ് മറി കടക്കുന്നു) - കൂവപ്പടി (കുറുപ്പമ്പടി - കൂട്ടിക്കൽ റോഡ് മറി കടക്കുന്നു) - (പനേലി- മൂവാറ്റുപുഴ റോഡ് മറി കടക്കുന്നു) - കോതമംഗലം - നേരിയമംഗലം കവല – ചേനപ്പാറ വെള്ളച്ചാട്ടം - ദേവിയാറ് പാലം - അടിമാലി കവല (അടിമാലി - ചിത്തിരപുരം റോഡ് തുടങ്ങുന്നു) - കല്ലാർപുഴ - പള്ളീവാസൽ - മൂന്നാർ ടൗൺ - വടക്കേ അന്തർസംസ്ഥാന റോഡ് തുടങ്ങുന്നു 114.4
17 വടക്കേ അന്തർസംസ്ഥാന റോഡ് (മൂന്നാർ -ഉടുമൽപ്പെട്ട് റോഡ്) മൂന്നാർ (ആലുവ - മൂന്നാർ ഹൈവേയിൽ നിന്നും തുടങ്ങുന്നു) - രാജമുടിയിലേക്കുള്ള റോഡ് മറികടക്കുന്നു - ആനക്കാല്പെട്ടി റോഡ് മറികടക്കുന്നു- ചിന്നാറ് നദി (സംസ്ഥാന അതിർത്തി) - റോഡ് ഉടുമൽപ്പെട്ടിലേക്കു തുടരുന്നു 59.1
18 മൂന്നാർ - ടോപ് സ്റ്റേഷൻ ഹൈവേ മൂന്നാർ (ആലുവ മൂന്നാർ റോഡിൽ 113/6 കി.മി.യിൽ തുടങ്ങുന്നു) - മാട്ടുപ്പെട്ടി ഡാം - ഇൻഡോ സ്വിസ്സ് പ്രോജക്റ്റ് ഗേറ്റ് - ടോപ് സ്റ്റേഷൻ - സംസ്ഥാന അതിർത്തി - റോഡ് തമിഴ്നാട്ടിലേക്കു പോകുന്നു 32.1
19 മൂന്നാർ - കുമളി ഹൈവേ മൂന്നാർ (മൂന്നാർ ടോപ് സ്റ്റേഷൻ ഹൈവേയിൽ 0/2 കി. മി. യിൽ തുടങ്ങുന്നു) - ദേവികുളം ടൗൺ‍ - പൂപ്പാറ (കുമ്പൻപാറ റോഡ് തുടങ്ങുന്നു) - പൂപ്പാറ - ബോഡിമേട്ടു റോഡ് തുടങ്ങുന്നു - ശാന്തമ്പാറ കവല – ഉടുമ്പഞ്ചോല ടൗൺ‍ - വട്ടപ്പാറ കവല - അമരാവതി - കുമളി (കോട്ടയം കുമളി ഹൈവേയിൽ ചേരുന്നു) 106
20 കോതമംഗലം തൃപ്പൂണിത്തുറ ഹൈവേ കോതമംഗലം (ആലുവ - മൂന്നാർ റോഡിൽ നിന്നു തുടങ്ങുന്നു) - മൂവാറ്റുപുഴ ബി ഒ സി കവല (എം സി റോഡ് മറികടക്കുന്നു) - കോലഞ്ചേരി - തിരുവാങ്കുളം - തൃപ്പൂണിത്തുറ കവല (ഏറ്റുമാനൂർ എറണാകുളം ഹൈവേയിൽ ചേരുന്നു) 41.6
21 ചാലക്കുടി- ആനമല ഹൈവേ ചാലക്കുടി(ദേശീയപാത 544) - ആതിരപ്പള്ളി - വാഴച്ചാൽ - പെരിങ്ങൽക്കുത്ത് - ഷോളയാർ വൈദ്യുതോത്പാദന കേന്ദ്രത്തിലേക്കുള്ള റോഡ് - ആനമല- സംസ്ഥാന അതിർത്തി 86
22 കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ ഹൈവേ സംസ്ഥാനപാത 22 കൊടുങ്ങല്ലൂർ- കുറ്റിപ്പുറം - നടവരമ്പ് - പല്ലിശ്ശേരി(ദേശീയപാത 544 -മറികടക്കുന്നു?) - പാറമ്മേക്കാവ് ക്ഷേത്രം - വിയ്യൂർ - മുളങ്കുന്നത്തുകാവ് - വടക്കാഞ്ചേരി - ചെറുതുരുത്തി ചുങ്കം - (ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാന പാത 23-ൽ ചേരുന്നു) 70.5
23 ഷൊർണ്ണൂർ - പെരിന്തൽമണ്ണ ഹൈവേ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ - പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം- (പൊള്ളാച്ചി റോഡ് തുടങ്ങുന്നു) - ശങ്കരമംഗലം കവല - ചെറുകര - പെരിന്തൽമണ്ണ കവല - സംസ്ഥാന പാത 24-ൽ ചേരുന്നു 39.3
25 തത്തമംഗലം ചിറ്റൂർ നാട്ടുകാൽ ഹൈവേ മേട്ടുപ്പാളയം കവല, തത്തമംഗലം - ചിറ്റൂർ - നാട്ടുകാൽ കവല (നാട്ടുകാൽ - വേലംതാവളം ഹൈവേയിൽ ചേരുന്നു) 14.2
26 നാട്ടുകാൽ - വേലംതാവളം ഹൈവേ നാട്ടുകാൽ കവല - പാലക്കാട് - പൊള്ളാച്ചി റോഡ് - വേലംതാവളം കവല - റോഡ് തമിഴ് നാട്ടിലേക്കു പോകുന്നു 11.6
27 പാലക്കാട്- കൊടുവായൂർ - തത്തമംഗലം - മീനാക്ഷീപുരം ഹൈവേ പാലക്കാട് കളക്ട്രേറ്റ് - കണ്ണാടി -കൊടുവയൂർ - തത്തമംഗലം - മേട്ടുപ്പാളയം കവല, തത്തമംഗലം - അയ്യപ്പങ്കാവ് ക്ഷേത്രം - നന്നിയോട് - മീനാക്ഷീപുരം - (ഗോപാലപുരം - മീനാക്ഷീപുരം റോഡ് ചേരുന്നു) - സംസ്ഥാന അതിർത്തി- റോഡ് പൊള്ളാച്ചിയിലേക്കു പോകുന്നു 35
28 കോഴിക്കോട് - നിലമ്പൂർ - ഗുഡല്ലൂർ ഹൈവേ കോഴിക്കോട് - (ദേശീയപാത17 - സംസ്ഥാനപാത 24) - വെള്ളുവമ്പ്രം - മഞ്ചേരി കവല - നിലമ്പൂർ - ചുങ്കത്തറ - എടക്കര - വഴിക്കടവ് - സംസ്ഥാന അതിർത്തി 103.6
29 കോഴിക്കോട് - വൈത്തിരി - ഗുഡല്ലൂർ ഹൈവേ കോഴിക്കോട്(ദേശീയപാത17) – മലബാർ ക്രിസ്സ്ത്യൻ കോളേജ് - സിവിൽ സ്റ്റേഷൻ, കോഴിക്കോട് - കുന്നമംഗലം - പടനിലം - താമരശ്ശേരി - ചെല്ലോട്ട് - ചിത്രഗിരി - സംസ്ഥാന അതിർത്തി- ഗുഡല്ലൂർ റോഡിൽ ചേരുന്നു 97
30 തലശ്ശേരി - കൂർഗ്(കുടഗ്) ഹൈവേ തലശ്ശേരി - ദേശീയപാത 17 - കതിരൂർ - നിർമ്മലഗിരി കോളേജ് - മട്ടന്നൂർ - കൂട്ടുപുഴ - സംസ്ഥാന അതിർത്തി 55.1
31 കല്ലടുക്ക - ചെർക്കള റോഡ് ചെർക്കള (ദേശീയപാത17) - ബദിയടുക്ക കവല - SPP റോഡ് joins - അട്ക്കസ്ഥല - സംസ്ഥാന അതിർത്തി 28.8
32 ഏറ്റുമാനൂർ - ഈരാറ്റുപേട്ട – പൂഞ്ഞാർ റോഡ് ആതിരമ്പുഴ - എം സി റോഡ് മറി കടക്കുന്നു - ചേർപ്പുങ്കൽ - സംസ്ഥാനപാത 08 ചേരുന്നു - പാലാ ചന്ത - ഭരണങ്ങാനം ടൗൺ - ഈരാറ്റുപേട്ട ടൗൺ - പൂഞ്ഞാർ 37.9
33 തൊടുപുഴ പുളിയന്മല റോഡ് തൊടുപുഴ കവല (സംസ്ഥാനപാത 8) - മുട്ടം - കുരുതിക്കുളം - മീന്മുട്ടി - പൈനാവ് കവല - ഇടുക്കി ഡാമിലേക്കുള്ള റോഡ് തുടങ്ങുന്നു - കട്ടപ്പന കവല - പുളിയന്മല - മൂന്നാർ-കുമളി റോഡിൽ ചേരുന്നു 92.1
34 കൊയിലാണ്ടി-താമരശ്ശേരി – മുക്കം – അരീക്കോട് -ഇടവന റോഡ് കൊയിലാണ്ടി ടൗൺ - കണ്ണൂർ ടൗൺ - ബാലുശ്ശേരി ചന്ത - പനങ്ങാട് - കിടവൂർ - താമരശ്ശേരി - സംസ്ഥാന പാത 29 ൽ ചേരുന്നു - ഏടവണ്ണ കവല (കോഴിക്കോട് - നിലമ്പൂർ - ഗുഡല്ലൂർ ഹൈവേയിൽ ചേരുന്നു) 44
36 തളിപ്പറമ്പ് – ഇരിട്ടി റോഡ് തളിപ്പറമ്പ് - ശ്രീകണ്ഠാപുരം - കാളിത്തോട് - ഇരിട്ടി (സംസ്ഥാന പാത 31ൽ ചേരുന്നു) 46
37 അടൂർ - ശാസ്താംകോട്ട റോഡ് അടൂർ - തുവയൂർ - ഭരണിക്കാവ് കവല - ശാസ്താംകോട് കവല 18.2
38 പുതിയങ്ങാടി കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ് പുതിയങ്ങാടി – ഉള്ളിയേരി – പേരാമ്പ്ര – കുറ്റിയാടി –നാദാപുരം – ഇരിക്കൂർ – പാനൂർ – കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ് 42.9
39 പെരുമ്പിലാവ് – നിലമ്പൂർ പെരുമ്പിലാവ് – കൂറ്റനാട് - പട്ടാമ്പിപെരിന്തൽമണ്ണ - പട്ടിക്കാട് – കരുവാരക്കുണ്ട് -കാളിക്കാവ‌് - നിലമ്പൂർ റോഡ് 107.112
40 ആലപ്പുഴ - മധുരൈ റോഡ് ആലപ്പുഴ - മുഹമ്മ - തണ്ണീർമുക്കം -വെച്ചൂർ ബണ്ട് റോഡ് - തലയോലപ്പറമ്പ് - പെരുവ - മുത്തോലപുരം - മരിക - വഴിത്തല - കോലാനി - തൊടുപുഴ - വണ്ണപ്രം - നെടുംകുന്നം - തൂക്കുപാലം - കമ്പം മേട്ട് 114.815
41 എറണാകുളം - തേക്കടി റോഡ് പാലാരിവട്ടം - കാക്കനാട് - പള്ളിക്കര -കിഴക്കമ്പലം - പട്ടിമറ്റം - വലമ്പൂർ - മൂവാറ്റുപുഴ - പാണ്ടപ്പള്ളി - ചോറ്റുപാറ - ഉപ്പുതറ - കുമിളി - തേക്കടി --
42 പാലക്കാട് - പൊള്ളാച്ചി റോഡ് പാലക്കാട് (ദേശീയപാത 544) - അതിക്കോട് കവല (സംസ്ഥാനപാത 26 മറി കടക്കുന്നു‍‍) - ഗോപാലപുരം (സംസ്ഥാന അതിർത്തി - റോഡ് പൊള്ളാച്ചിയിലേക്കു പോകുന്നു) 29.9
43 മൂവാറ്റുപുഴ - തേനി റോഡ് മൂവാറ്റുപുഴ - കല്ലൂർക്കാട് - കോടിക്കുളം -ഇടുക്കി - മരിയാപുരം - ഇരട്ടയാർ - കട്ടപ്പന - പുളിയാന്മല - ചേറ്റുകുഴി - കമ്പം മേട്ട് - കമ്പം - തേനി 105
44 ശബരിമല - കൊടൈക്കനാൽ റോഡ് പമ്പ - ചാലക്കയം - തുലാപ്പള്ളി -മുക്കൂട്ടുതറ - എരുമേലി - കൂവപ്പള്ളി - കാഞ്ഞിരപ്പള്ളി - കാപ്പാടു - കാളകെട്ടി - തിടനാട് - ഈരാറ്റുപേട്ട - മേലുകാവ് - മുട്ടം -കല്ലൂർ - നേരിയമംഗലം - പനംകുറ്റി - കല്ലാർകുട്ടി - ആനച്ചാൽ - മൂന്നാർ - റ്റോപ് സ്റ്റേഷൻ - വട്ടവട - കൊടൈക്കനാൽ 126
45 തിരുവനന്തപുരം - പൊന്മുടി റോഡ് സംസ്ഥാനപാത 45 തിരുവനന്തപുരം - സംസ്ഥാനപാത2 - ചുള്ളീമാനൂർ - വിതുര - ആനപ്പാറ കവല – ലോവർ സാനറ്റോറിയം - പൊന്മുടി അപ്പർ സാനറ്റോറിയം 61
46 കിളിമാനൂർ-ആലംകോട് സംസ്ഥാനപാത 46 കിളിമാനൂർ കവല.(എം സി റോഡ്) - നഗരൂർ - കരവാരം- ആലംകോട് കവല (ദേശീയപാത 544ൽ ചേരുന്നു) 10
47 ആറ്റിങ്ങൽ – നെടുമങ്ങാട് റോഡ് സംസ്ഥാനപാത 47 ആറ്റിങ്ങൽ (ദേശീയപാത 544ൽ നിന്നു തുടങ്ങുന്നു) - വളക്കാട് - വെഞ്ഞാറമൂട് (എം സി റോഡ് ) 10.5
48 ആയൂർ - പുനലൂർ റോഡ് ആയൂർ - അഞ്ചൽ - പുനലൂർ 19.65
49 ഗുരുവായൂർ - ചൂണ്ടൽ റോഡ് ഗുരുവായൂർ -ചൊവ്വല്ലൂർപ്പടി - ചൂണ്ടൽ 7.275
50 ചാവക്കാട് - വടക്കാഞ്ചേരി റോഡ് ചാവക്കാട് - കുന്നംകുളം - പന്നിത്തടം - എരുമപ്പെട്ടി - മാങ്ങാട് -ഒട്ടുപാറ - (തൃശൂർ - ഷൊർണൂർ റോഡുമായി ചേരുന്നു) 31.515
51 കൊടകര - കൊടുങ്ങല്ലൂർ റോഡ് കൊടകര - മാള - കൊടുങ്ങല്ലൂർ 27
52 പാലക്കാട് - പൊള്ളാച്ചി റോഡ് പാലക്കാട്(എൻ. എച്ച്. 47) - അത്തിക്കോട് കവല (എസ്. എച്ച് മുറിച്ചു കടക്കുന്നു.) - ഗോപാലപുരം സംസ്ഥാന അതിർത്തി. ഈ റോഡ് തമിഴ്‌നാട്ടിലെ പൊള്ളാച്ചി വരെ തുടരുന്നു.) 29.9
53 പാലക്കാട് - ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റോഡ് ചെർപ്പുളശ്ശേരി കവല (പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡ് ചേരുന്നു) - തൂത്ത - പെരിന്തൽമണ്ണ - സംസ്ഥാനപാത 23ൽ ചേരുന്നു 15.5
54 കോഴിക്കോട് - പേരാമ്പ്ര - പെരുവണ്ണാമൂഴി - പടിഞ്ഞാറേത്തറ - കൽപ്പെറ്റ റോഡ് കോഴിക്കോട് - പുതിയങ്ങാടി - ഉള്ളിയേരി - പേരാമ്പ്ര - പൂഴിത്തോട് - പെരുവണ്ണാമൂഴി - പടിഞ്ഞാറേത്തറ - കൽപ്പെറ്റ 99
55 ചെർക്കള - ജാൽസൂർ റോഡ് ചെർക്കള - ബോവിക്കാനം - കോട്ടൂർ - കർമ്മംതൊടി - പൂവടുക്കം - മുള്ളേരിയ - ആദൂർ - കൊട്യാടി - പഞ്ചിക്കൽ - ജാൽസൂർ (കർണ്ണാടകയിലേയ്ക്ക്) 39.1
56 കാഞ്ഞങ്ങാട് - പാണത്തൂർ റോഡ് കാഞ്ഞങ്ങാട് - ഇരിയ -പൂതംകല്ല് - രാജപുരം - കോളിച്ചാൽ - പാണത്തൂർ - ചെമ്പേരി 44.1
57 കാസർഗോഡ് - കാഞ്ഞങ്ങാട് റോഡ് കാസർഗോഡ് - ഉദുമ - ബേക്കൽ - പള്ളിക്കര - ചാമുണ്ടിക്കുന്ന് - കാഞ്ഞങ്ങാട് തെക്ക് 29.5
58 വടക്കഞ്ചേരി - പൊള്ളാച്ചി റോഡ് വടക്കഞ്ചേരി - മുഡപ്പല്ലൂർ - നെമ്മാറ - കൊല്ലംകോട് - മുതലമട - ഗോപാലപുരം - (തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ തീരുന്നു) 39
59 മലയോര ഹൈ വേ നടുക്കര (നെയ്യാർ ഡാം) - നന്ദരപ്പടവു (കാസർഗോഡ് ജില്ല)

അവലംബം[തിരുത്തുക]

  1. കേരള പൊതുമരാമത്തു വകുപ്പ്, ശേഖരിച്ച തീയ്യതി 24 ഒക്ടോബർ 2008
  2. കേരള പൊതുമരാമത്തു വകുപ്പ്, ശേഖരിച്ച തീയ്യതി 14 ജനുവരി 2012