Jump to content

സംസ്ഥാനപാത 66 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 66 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 66 (Kerala) shield}}

സംസ്ഥാനപാത 66 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം51.7200000000000000000000 km (32.13731806251500000000000000000000 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംആലപ്പുഴ
അവസാനംതോപ്പുംപടി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 66 (സംസ്ഥാനപാത 66). ആലപ്പുഴ ജില്ലയിൽ നിന്നു ആരംഭിക്കുന്ന ഈ പാത എറണാകുളം ജില്ലയിലെ തോപ്പുംപടിയിൽ അവസാനിക്കുന്നു. തീരദേശത്തു കൂടിയാണ് ഈ പാത കടന്നു പോകുന്നത്. ഇതിന് 51.72 കിലോമീറ്റർ നീളമുണ്ട്[1]. അർത്തുങ്കൽ പള്ളി, തുമ്പോളി പള്ളി, കണ്ണമാലി പള്ളി എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ ഈ പാതയിലാണ്.

കടന്നുപോകുന്ന സ്ഥലങ്ങൾ

[തിരുത്തുക]
  • തുമ്പോളി
  • ചെത്തി
  • അർത്തുങ്കൽ
  • തൈക്കൽ
  • ഒറ്റമശ്ശേരി
  • ആറാട്ടുവഴി
  • അന്ധകാരനഴി
  • ചെല്ലാനം
  • കണ്ടക്കടവ്
  • കണ്ണമാലി
  • ചെറിയകടവ്
  • കാട്ടിപ്പറമ്പ്
  • മാനാശ്ശേരി

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_66_(കേരളം)&oldid=3770149" എന്ന താളിൽനിന്ന് ശേഖരിച്ചത്