സംസ്ഥാനപാത 12 (കേരളം)
ദൃശ്യരൂപം
(State Highway 12 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 12 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 27.2 km (16.9 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | അമ്പലപ്പുഴ |
അവസാനം | തിരുവല്ല |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഓരത്തുകൂടെ അമ്പലപ്പുഴ മുതൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വരെയുള്ള ഹൈവേ. ഇരുവശവും നീണ്ടു നിവർന്നു കിടക്കുന്ന വയലേലകൾ മനോഹരമായ കാഴ്ചയാണ്. ആലപ്പുഴ നിന്നും തിരുവല്ലയ്ക്ക് അമ്പലപ്പുഴ വഴിയുള്ള നിരവധി ഓർഡിനറി ബസുകളും പത്തനംതിട്ടയിലേക്ക് ഫാസ്റ്റ് ബസുകളും ഈ ഹൈവേയിലൂടെ സർവ്വീസ് നടത്തുന്നു. പ്രസിദ്ധ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ വീടായ ശങ്കരമംഗലം ഈ പാതയോരത്താണ്.
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]- കരുമാടി
- തകഴി
- എടത്വ
- കാവുംഭാഗം
- പൊടിയാടി
അവലംബം
[തിരുത്തുക]