സംസ്ഥാനപാത 41 (കേരളം)
ദൃശ്യരൂപം
(State Highway 41 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State Highway 41 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 55.1 km (34.2 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Palarivattom |
അവസാനം | Thekkady |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 41 (സംസ്ഥാനപാത 41). എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ തേക്കടിയിലാണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]പാലാരിവട്ടം - കാക്കനാട് - പള്ളിക്കര - കിഴക്കമ്പലം - പട്ടിമറ്റം - വലമ്പൂർ - മൂവാറ്റുപുഴ - പണ്ടപ്പിള്ളി - അരിക്കുട - മനക്കാട് - തൊടുപുഴ - ചോറ്റുപാറ - ഉപ്പുത്തറ - കുമളി - തേക്കടി.
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.