സംസ്ഥാനപാത 17 (കേരളം)
ദൃശ്യരൂപം
(State Highway 17 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
സംസ്ഥാനപാത 17 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 85 kമീ (53 മൈ) |
| Major junctions | |
| From | മൂന്നാർ |
| To | സംസ്ഥാന അതിർത്തി |
| Location | |
| Country | India |
| Highway system | |
| State Highways in | |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 17 (സംസ്ഥാനപാത 17). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് സംസ്ഥാന അതിർത്തി പിന്നിട്ട് ഉടുമൽപ്പേട്ടിലേക്കുള്ള റോഡിലാണ് ഈ പാത അവസാനിക്കുന്നത്. 85 കിലോമീറ്റർ നീളമുണ്ട്.
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]മൂന്നാർ (ആലുവ - മൂന്നാർ ഹൈവേയിൽ നിന്നും തുടങ്ങുന്നു) - രാജമുടിയിലേക്കുള്ള റോഡ് മറികടക്കുന്നു - ആനക്കാല്പെട്ടി റോഡ് മറികടക്കുന്നു- ചിന്നാറ് നദി (സംസ്ഥാന അതിർത്തി) - റോഡ് ഉടുമൽപ്പെട്ടിലേക്കു തുടരുന്നു.