സംസ്ഥാനപാത 68 (കേരളം)
ദൃശ്യരൂപം
(State Highway 68 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സംസ്ഥാനപാത 68 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 68.11 km (42.32 mi) |
| Major junctions | |
| From | കാപ്പാട് |
| To | അടിവാരം |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 68 (സംസ്ഥാനപാത 68). കോഴിക്കോട് ജില്ലയിലെ കാപ്പാടിൽ നിന്നും ആരംഭിക്കുന്ന ഈ പാത അടിവാരത്തിലാണ് അവസാനിക്കുന്നത്. 68.11 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]- കാപ്പാട്
- തിരുവങ്ങൂർ
- അത്തോളി
- നന്മണ്ട
- നരിക്കുനി
- കാവിലുമ്മാരം
- കൊടുവള്ളി
- ഓമശ്ശേരി
- കോടഞ്ചേരി
- തുഷാരഗിരി
- ചിപ്പിലിത്തോട്
- അടിവാരം
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.