സംസ്ഥാനപാത 49 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 49 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 49 (Kerala) shield}}

State Highway 49 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം7.3 km (4.5 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംഗുരുവായൂർ
അവസാനംചൂണ്ടൽ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 49 (സംസ്ഥാനപാത 49). തൃശ്ശൂർ ജില്ലയിലെ പ്രസിദ്ധ ക്ഷേത്രനഗരമായ ഗുരുവായൂരിൽ നിന്നും ആരംഭിച്ച് ചൂണ്ടൽ എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്. 7.275 കിലോമീറ്റർ നീളമുണ്ട് [1]. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ സംസ്ഥാനപാതയാണിത്.

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_49_(കേരളം)&oldid=3941810" എന്ന താളിൽനിന്ന് ശേഖരിച്ചത്