സംസ്ഥാനപാത 58 (കേരളം)
ദൃശ്യരൂപം
(State Highway 58 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 58 (Kerala) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 39 കി.മീ (24 മൈ) |
| Major junctions | |
| From | Vadakkancherry |
| To | Pollachi |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 58 (സംസ്ഥാനപാത 58). പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നും ആരംഭിച്ച്, തമിഴ്നാട് സംസ്ഥാനത്തിലെ പൊള്ളാച്ചിയിലാണ് ഈ പാത അവസാനിക്കുന്നത്. 39 കിലോമീറ്റർ നീളമുണ്ട്[1]. നെന്മാറ, കൊല്ലങ്കോട് എന്നീ ചെറുപട്ടണങ്ങളിലൂടെ ഈ ഹൈവേ കടന്നുപോകുന്നു
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.