സംസ്ഥാനപാത 19 (കേരളം)
ദൃശ്യരൂപം
(State Highway 19 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 19 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 106.0 km (65.9 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | മൂന്നാർ |
അവസാനം | കുമളി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ഇന്ത്യയിൽ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 19 (സംസ്ഥാനപാത 19). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ കുമളി എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 106 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]മൂന്നാർ (മൂന്നാർ ടോപ് സ്റ്റേഷൻ ഹൈവേയിൽ 0/2 കി. മി. യിൽ തുടങ്ങുന്നു) - ദേവികുളം ടൗൺ - പൂപ്പാറ (കുമ്പൻപാറ റോഡ് തുടങ്ങുന്നു) - പൂപ്പാറ - ബോഡിമേട്ടു റോഡ് തുടങ്ങുന്നു - ശാന്തമ്പാറ കവല – ഉടുമ്പഞ്ചോല ടൗൺ - വട്ടപ്പാറ കവല - അമരാവതി - കുമളി (കോട്ടയം കുമളി ഹൈവേയിൽ ചേരുന്നു)
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.