സംസ്ഥാനപാത 19 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 19 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 106.0 കി.മീ (65.9 മൈ) |
| Major junctions | |
| From | മൂന്നാർ |
| To | കുമളി |
| Location | |
| Country | India |
| Highway system | |
| State Highways in | |
ഇന്ത്യയിൽ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 19 (സംസ്ഥാനപാത 19). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ കുമളി എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 106 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]മൂന്നാർ (മൂന്നാർ ടോപ് സ്റ്റേഷൻ ഹൈവേയിൽ 0/2 കി. മി. യിൽ തുടങ്ങുന്നു) - ദേവികുളം ടൗൺ - പൂപ്പാറ (കുമ്പൻപാറ റോഡ് തുടങ്ങുന്നു) - പൂപ്പാറ - ബോഡിമേട്ടു റോഡ് തുടങ്ങുന്നു - ശാന്തമ്പാറ കവല – ഉടുമ്പഞ്ചോല ടൗൺ - വട്ടപ്പാറ കവല - അമരാവതി - കുമളി (കോട്ടയം കുമളി ഹൈവേയിൽ ചേരുന്നു)
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.