സംസ്ഥാനപാത 15 (കേരളം)
ദൃശ്യരൂപം
(State Highway 15 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 15 (Kerala) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 57.3 കി.മീ (35.6 മൈ) |
| Major junctions | |
| From | ഏറ്റുമാനൂർ |
| To | പുളിക്കൽ |
| Location | |
| Country | India |
| Highway system | |
| State Highways in | |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 15 (സംസ്ഥാനപാത 15). കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ നിന്നും ആരംഭിച്ച്, എറണാകുളം ജില്ലയിലെ പുളിക്കൽ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 57.3 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]ഏറ്റുമാനൂർ (എം സി റോഡ് ) - കുറുപ്പുന്തറ - തലയോലപ്പറമ്പ് - വൈക്കം കവല - ഉദയം പേരൂർ - ദേശീയപാത 49 മറികടക്കുന്നു തൃപ്പൂണിത്തുറ കവല - വൈറ്റില - പുളിക്കൽ കവല (ദേശീയപാത 544-ൽ ചേരുന്നു)
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.