Jump to content

വൈറ്റില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റില ജംഗ്ഷൻ
Vyttila is located in Kochi
Vyttila
Vyttila
Location of Vyttila

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണ് വൈറ്റില. സംസ്ഥാനത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ കവലയാണു വൈറ്റില കവല. ദേശീയപാത 544-നെ കൊച്ചിനഗരത്തിലെ 3 പ്രധാന പാതകളായ സഹോദരൻ അയ്യപ്പൻ റോഡ്, തമ്മനം റോഡ്, വൈറ്റില-പേട്ട റോഡ് എന്നിവയുമായി ഈ കവല ഒന്നിപ്പിക്കുന്നു. വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയുടെ ഭാഗമായ കൊച്ചിയിലെ പ്രധാന ബസ് ടെർമിനൽ വൈറ്റിലയിലാണ്. ഇപ്പോൾ ഇതിന്റെ ആദ്യഘട്ടനിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത് [1].

ഭൂമിശാസ്ത്ര പരമായ സ്ഥാനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-08. Retrieved 2011-02-22.
"https://ml.wikipedia.org/w/index.php?title=വൈറ്റില&oldid=4012458" എന്ന താളിൽനിന്ന് ശേഖരിച്ചത്