തൃപ്പൂണിത്തുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃപ്പൂണിത്തുറ
Kerala locator map.svg
Red pog.svg
തൃപ്പൂണിത്തുറ
9°57′10″N 76°20′19″E / 9.9528°N 76.3387°E / 9.9528; 76.3387
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 59881
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
682301
++484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഹിൽ പാലസ് , ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം

തൃപ്പൂണിത്തുറ കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്‌. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമാണ് ഈ നഗരം. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹിൽ പാലസ് തൃപ്പൂണിത്തുറയിലാണു സ്തിഥി ചെയ്യുന്നതു.. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് കൊച്ചിയും കിഴക്ക് മൂവാറ്റുപുഴയും ആണ് അടുത്ത പ്രധാന പട്ടണങ്ങൾ. എറണാകുളം - കോട്ടയം റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌.

2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാർ: 29,508 സ്ത്രീകൾ : 30,373 [1]

പേരിനു പിന്നിൽ[തിരുത്തുക]

പൂണി എന്നത് കപ്പൽ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തിൽ ഇന്നു കാണുന്ന തീരപ്രദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാനം തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേർന്നാണ് തൃപ്പൂണിത്തുറ ആയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 ശേഖരിച്ച തീയ്യതി 05 ജൂൺ 2008
  2. http://www.mguniversity.edu/ernakulamdist.htm
  3. "Collegiate Education Department, Music Colleges" (College List). kerala.gov.in. Archived from the original on 2007-10-09 10:44:41. Retrieved 27 ജൂൺ 2014.  Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=തൃപ്പൂണിത്തുറ&oldid=2600461" എന്ന താളിൽനിന്നു ശേഖരിച്ചത്