സംസ്ഥാനപാത 2 (കേരളം)
ദൃശ്യരൂപം
(State Highway 2 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State Highway 2 (കേരളം) | |
---|---|
Route information | |
Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
Length | 73.2 കി.മീ (45.5 മൈ) |
Major junctions | |
From | തിരുവനന്തപുരം |
To | തെന്മല; കൊല്ലം - തിരുമംഗലം ദേശീയ പാത |
Location | |
Country | India |
State | കേരളം |
Highway system | |
State Highways in കേരളം |
തിരുവനന്തപുരത്ത് പേരൂർക്കടയിൽ ആരംഭിച്ച് കൊല്ലം തിരുമംഗലം ദേശീയപാതയിൽ ചേരുന്ന സംസ്ഥാനപാതയാണ് സംസ്ഥാനപാത 2. ഇതിന് 73.2 കി. മീ. നീളമുണ്ട്[1]
പിന്നിടുന്ന സ്ഥലങ്ങൾ
[തിരുത്തുക]തിരുവനന്തപുരം - കരകുളം - അഴിക്കോട് - പഴക്കുറ്റി -ചുള്ളിമാനൂർ-പാലോട് -ഇലവുപാലം - മടത്തറ - സംസ്ഥാനപാത-64മായി ചേരുന്നു(വർക്കല പാരിപ്പള്ളി - മടത്തറ - കുളത്തുപ്പുഴ - തെന്മല - ദേശീയപാത 208മായി ചേരുന്നു
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.