സംസ്ഥാനപാത 31 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 31 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 31 (Kerala) shield}}

സംസ്ഥാനപാത 31 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം28.8 km (17.9 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംചെർക്കല
അവസാനംസംസ്ഥാന അതിർത്തി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 31 (സംസ്ഥാനപാത 31). കാസർഗോഡ് ജില്ലയിലെ ചെർക്കലയിൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ വടക്കേ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 28.8 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

ചെർക്കള (ദേശീയപാത17) - ബദിയഡുക്ക കവല - SPP റോഡ് joins - അദകസ്ഥല - സംസ്ഥാന അതിർത്തി

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.



"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_31_(കേരളം)&oldid=3646509" എന്ന താളിൽനിന്ന് ശേഖരിച്ചത്