സംസ്ഥാനപാത 31 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 31 (കേരളം) | |
|---|---|
| Route information | |
| Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
| Length | 28.8 കി.മീ (17.9 മൈ) |
| Major junctions | |
| From | ചെർക്കല |
| To | സംസ്ഥാന അതിർത്തി |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 31 (സംസ്ഥാനപാത 31). കാസർഗോഡ് ജില്ലയിലെ ചെർക്കലയിൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ വടക്കേ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 28.8 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]ചെർക്കള (ദേശീയപാത66) - ബദിയഡുക്ക കവല - SPP റോഡ് joins - അടക്കസ്ഥല - സംസ്ഥാന അതിർത്തി
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.