സംസ്ഥാനപാത 54 (കേരളം)
ദൃശ്യരൂപം
(State Highway 54 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State Highway 54 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 99.0 km (61.5 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Kozhikode |
Padinjarathara | |
അവസാനം | Kalpetta |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 54 (സംസ്ഥാനപാത 54). കോഴിക്കോടിൽ നിന്നും ആരംഭിച്ച് പടിഞ്ഞാറത്തറ കൂടി കടന്നുപോയി വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപറ്റയിലാണ് ഈ പാത അവസാനിക്കുന്നത്. 99.0 കിലോമീറ്റർ നീളമുണ്ട്. പ്രധാന നഗരങ്ങൾ കോഴിക്കോട് - പേരാമ്പ്ര - കുറ്റ്യാടി - പടിഞ്ഞാറത്തറ - കൽപ്പറ്റ.[1].
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.