സംസ്ഥാനപാത 22 (കേരളം)
ദൃശ്യരൂപം
(State Highway 22 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State Highway 22 (Kerala) | |
---|---|
Route information | |
Maintained by Kerala Public Works Department | |
Length | 70.5 കി.മീ (43.8 മൈ) |
Major junctions | |
From | Kodungallur (Old NH17) NH 66 |
To | SH 23 |
Location | |
Country | India |
Highway system | |
State Highways in |
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ചു് പാലക്കാടു് ജില്ലയിലെ ഷൊറണൂർ വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ഒരു പ്രധാന പാതയാണു് സംസ്ഥാനപാത 22. തൃശ്ശൂർ നഗരത്തിലേക്കു് തെക്കുനിന്നും വടക്കുനിന്നുമുള്ള റോഡ് ഗതാഗതത്തിൽ ഈ പാത ഗണ്യമായ ഒരു പങ്കു വഹിക്കുന്നു.
കൊടുങ്ങല്ലൂർ- കുറ്റിപ്പുറം - നടവരമ്പ് - പല്ലിശ്ശേരി(ദേശീയപാത 544 -മറികടക്കുന്നു?) - പാറമേക്കാവ് ക്ഷേത്രം - വിയ്യൂർ - മുളങ്കുന്നത്തുകാവ് - വടക്കാഞ്ചേരി - ചെറുതുരുത്തി ചുങ്കം - (ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാത 23-ൽ ചേരുന്നു)