സംസ്ഥാനപാത 23 (കേരളം)
ദൃശ്യരൂപം
(State Highway 23 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 23 (Kerala) | ||||
|---|---|---|---|---|
| ഷൊർണൂർ - പെരിന്തൽമണ്ണ റോഡ് | ||||
SH 23 highlighted in red | ||||
| Route information | ||||
| Maintained by കേരള പൊതുമരാമത്ത് വകുപ്പ് | ||||
| Length | 39.3 കി.മീ (24.4 മൈ) | |||
| Major junctions | ||||
| തെക്ക് end | ||||
| വടക്ക് end | ||||
| Location | ||||
| Country | India | |||
| Districts | പാലക്കാട്, മലപ്പുറം | |||
| Highway system | ||||
| State Highways in | ||||
| ||||
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 23 (സംസ്ഥാനപാത 23). പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച്, പെരിന്തൽമണ്ണക്ക് ശേഷമുള്ള സംസ്ഥാനപാത 24-ൽ ആണ് ഈ പാത അവസാനിക്കുന്നത്. 39.3 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ - പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം - (പൊള്ളാച്ചി റോഡ് തുടങ്ങുന്നു) - ശങ്കരമംഗലം കവല - ചെറുകര - പെരിന്തൽമണ്ണ കവല - സംസ്ഥാനപാത 24-ൽ ചേരുന്നു.
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
