സംസ്ഥാനപാത 42 (കേരളം)
ദൃശ്യരൂപം
(State Highway 42 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 42 (Kerala) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 55.1 കി.മീ (34.2 മൈ) |
| Major junctions | |
| From | Kumarakom |
| To | Cumbam |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 42 (സംസ്ഥാനപാത 42). കോട്ടയം ജില്ലയുടെ അതിർത്തിയിലുള്ള കുമരകത്ത് നിന്നും ആരംഭിച്ച്, കുമ്പം എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട്[1].
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.