സംസ്ഥാനപാത 30 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 30 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Indian State Highway 30
30

സംസ്ഥാനപാത 30 (കേരളം)
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
നീളം55.1 km (34.2 mi)
പ്രധാന ജംഗ്ഷനുകൾ
Fromതലശ്ശേരി
 കൂത്തുപറമ്പ്‌

മട്ടന്നൂർ

ഇരിട്ടി
Toസംസ്ഥാന അതിർത്തി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 30 (സംസ്ഥാനപാത 30). കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

തലശ്ശേരി - ദേശീയപാത 17 - കതിരൂർ - നിർമ്മലഗിരി കോളേജ് - മട്ടന്നൂർ - ഇരിട്ടി - വള്ളിത്തോട് - കിളിയന്തറ - കൂട്ടുപുഴ - സംസ്ഥാന അതിർത്തി

അവലംബം[തിരുത്തുക]

  1. "കേരള പൊതുമരാമത്ത് വകുപ്പ് - സംസ്ഥാനപാത". കേരള പൊതുമരാമത്ത് വകുപ്പ്. മൂലതാളിൽ നിന്നും 2010-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 05 ജനുവരി 2013. {{cite web}}: Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_30_(കേരളം)&oldid=3646507" എന്ന താളിൽനിന്ന് ശേഖരിച്ചത്