ഫലകം:Cite web

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

വിക്കിപീഡിയയിലേക്ക് ലേഖനങ്ങൾ ചേർക്കുമ്പോൾ ,വിവരങ്ങൾ ലഭിക്കാനുള്ള ഉറവിടമായി ലേഖകർ മറ്റു വെബ്‌ സൈറ്റുകളെ ആശ്രയിക്കാറുണ്ട്‌. ഇങ്ങനെ ചെയ്യുമ്പോൾ, ലേഖകർ അവർ ഉപയോഗിച്ച വെബ്‌ സൈറ്റിന്റെ വിവരം കൂടി ലേഖനത്തിൽ ഉദ്ധരിക്കേണ്ടതുണ്ട്‌. ഈ ജോലി എളുപ്പമാക്കാനുള്ള ടെമ്പ്ലേറ്റാണ്‌ cite web.

ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ചെറിയക്ഷരങ്ങൾ മാത്രമേ ഈ ടെമ്പ്ലേറ്റിന്റെ പരാമീറ്ററുകളായി ഉപയോഗിച്ചിട്ടുള്ളൂ.

ഉപയോഗിക്കേണ്ട വിധം[തിരുത്തുക]

പൂർണ്ണ രൂപം[തിരുത്തുക]

All parameters
{{cite web
| url = 
| title = 
| accessdate = 
| accessmonthday = 
| accessyear = 
| author = 
| last = 
| first = 
| authorlink = 
| coauthors = 
| date = 
| year = 
| month = 
| format = 
| work = 
| publisher = 
| pages = 
| language = 
| archiveurl = 
| archivedate = 
| quote = 
}}

നിർബന്ധമായും കൊടുത്തിരിക്കേണ്ട പരാമീറ്ററുകൾ[തിരുത്തുക]

  • url - വിവരസ്രോതസ്സിന്റെ യു.ആർ.എൽ
  • title- വിവരസ്രോതസ്സിന്റെ തലക്കെട്ട്‌(title)

വിക്കിവൽക്കരിച്ച, ശേഖരണ തീയതി ചേർക്കാൻ

  • accessdate - വിവരസ്രോതസ്സിൽ നിന്നും വിവരം ശേഖരിച്ച തീയതി വർഷം-മാസം-ദിവസം എന്ന ക്രമത്തിൽ(YYYY-MM-DD) ഉപയോഗിക്കുക

ഉദാ: accessdate=2006-12-30

വിക്കിവൽക്കരിക്കപ്പെടാത്ത, ശേഖരണ തീയതി ചേർക്കാൻ

  • വിവരസ്രോതസ്സിൽ നിന്നും വിവരം ശേഖരിച്ച തീയതി കോടുക്കുമ്പോൾ;accessmonthday മാസവും ദിവസവും സൂചിപ്പിക്കാനും, accessyear വർഷം സൂചിപ്പിക്കാനും ഉപയോഗിക്കുക.

ഉദാ:accessmonthday=ജൂൺ 10 |accessyear=2006

നിർബന്ധമില്ലാത്ത പരാമീറ്ററുകൾ[തിരുത്തുക]

  • author : രചയിതാവിന്റെ പേര്‌
  • last ഉം first ഉം ചേർത്ത്‌ ഉപയോഗിച്ചാൽ, രചയിതാവിന്റെ പേര്‌ last,first എന്ന ക്രമത്തിൽ ലഭിക്കും
  • authorlink എന്ന പരാമീറ്റർ author ന്റെ കൂടെയോ, last,first കളുടെ കൂടെയോ ഉപയോഗിച്ചാൽ രചയിതാവിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തിലേക്ക്‌ ലിങ്ക്‌ ചെയ്യപ്പെടും, URL കളുടെ കൂടെ ഇതു പ്രവർത്തിക്കില്ലെന്ന് പ്രത്യേകം ഓർക്കുക.
  • coauthors: സഹരചയിതാക്കളുടെ പേര്‌ നൽകാൻ ഉപയോഗിക്കാം
  • date: വിവരസ്രോതസ്സിന്റെ പ്രസിദ്ധീകരണ തീയതി വർഷം-മാസം-ദിവസം എന്ന ക്രമത്തിൽ
  • month, year എന്നിവ വിവരസ്രോതസ്സിന്റെ പ്രസിദ്ധീകരണ മാസവും വർഷവും യഥാക്രമം നൽകാൻ ഉപയോഗിക്കാം, ദിവസവും കൂടി നൽകണമെങ്കിൽ date ഉപയോഗിക്കുക.
  • format: വിവരസ്രോതസ്സിന്റെ ഫോർമാറ്റ്‌ ഉദാ:PDF. ഇതു ഒഴിവാക്കിയാൽ HTML എന്ന് സങ്കൽപം.
  • work ഇത്‌ ഒരു വലിയ രചനയുടെ ഭാഗമാണെങ്കിൽ അതിന്റെ പേര്‌.
  • publisher: പ്രസാധകർ ഉണ്ടെങ്കിൽ ആ വിവരം
  • pages: വിവരസ്രോതസ്സിന്റെ ഉദ്ധരിച്ചിരിക്കുന്ന പുറങ്ങൾ, താളുകളുടെ മൊത്തം എണ്ണമല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
  • language: വിവരസ്രോതസ്സിന്റെ മൂലഭാഷ, ഇതു നൽകിയില്ലെങ്കിൽ ഇംഗ്ലീഷ്‌ എന്ന് സങ്കൽപം
  • archiveurl: വിവരസ്രോതസ്സിനെ മറ്റൊരു ശേഖരത്തിലേക്ക്‌(archive) മാറ്റിയിട്ടുണ്ടെങ്കിൽ ആ പുതിയ url ഇവിടെ നൽകുക, archivedate എന്ന ഒരു പരാമീറ്റർ കൂടി, ഈ നീക്കം നടന്ന തീയതിയെ സൂചിപ്പിക്കാനായി വർഷം-മാസം-ദിവസം എന്ന രീതിയിൽ നൽകേണ്ടതുണ്ട്‌.
  • quote : സ്രോതസ്സിൽ നിന്നുമുള്ള അനുയോജ്യമായി ഉദ്ധരണി ചേർക്കാനായി ഉപയോഗിക്കാം.

പ്രയോഗ ഉദാഹരണങ്ങൾ[തിരുത്തുക]

{{cite web | title=വിവരങ്ങൾ | work=കേരള നദീജല സംരക്ഷണ സമിതി| url= http://puzhakal0.tripod.com/river.html | accessdate=January 26 | accessyear=2006}}

എന്നുപയോഗിച്ചാൽ, താഴെ കാണുന്നതുപോലെ output ലഭിക്കും

"വിവരങ്ങൾ". കേരള നദീജല സംരക്ഷണ സമിതി. ശേഖരിച്ചത് January 26.  Unknown parameter |accessyear= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

"https://ml.wikipedia.org/w/index.php?title=ഫലകം:Cite_web&oldid=2178452" എന്ന താളിൽനിന്നു ശേഖരിച്ചത്