സംസ്ഥാനപാത 44 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 44 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 44 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം152.0 km (94.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംപമ്പ
അവസാനംനേരിയമംഗലം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 44 (സംസ്ഥാനപാത 44). പമ്പയിൽ നിന്നും ആരംഭിച്ച് നേരിയമംഗലത്താണ് ഇത് അവസാനിക്കുന്നത്. ഈ പാതക്ക് 152 കിലോമീറ്റർ നീളമുണ്ട്[1].

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_44_(കേരളം)&oldid=4051672" എന്ന താളിൽനിന്ന് ശേഖരിച്ചത്