സംസ്ഥാനപാത 74 (കേരളം)
ദൃശ്യരൂപം
(State Highway 74 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 74 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 33.7 km (20.9 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | വാഴക്കോട് |
അവസാനം | ആലത്തൂർ |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 74 (സംസ്ഥാനപാത 74). തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് വാഴക്കോട്ടു നിന്നും ആരംഭിക്കുന്ന ഈ പാത, ചേലക്കര, പഴയന്നൂർ എന്നീ ചെറുപട്ടണങ്ങൾ താണ്ടി പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് അവസാനിക്കുന്നത്. 33.69 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.