സംസ്ഥാനപാത 52 (കേരളം)
ദൃശ്യരൂപം
(State Highway 52 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| State Highway 52 (Kerala) | |
|---|---|
| Route information | |
| Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
| Length | 29.9 കി.മീ (18.6 മൈ) |
| Major junctions | |
| From | പാലക്കാട് |
| To | ഗോപാലപുരം |
| Location | |
| Country | India |
| Highway system | |
| State Highways in | |
പാലക്കാട്ടു നിന്നും ആരംഭിച്ച് ഗോപാലപുരം എന്ന സ്ഥലത്ത് അവസാനിക്കുന്ന, കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 52 (സംസ്ഥാനപാത 52). ഈ പാതയ്ക്ക് 29.9 കിലോമീറ്റർ നീളമുണ്ട് [1]. പാലക്കാടിലൂടെ കടന്ന് പോകുന്ന ദേശീയപാത 544-ൽ നിന്ന് ആരംഭിച്ച് അതിക്കോടിലെ സംസ്ഥാനപാത 26-നെ മുറിച്ച് ഗോപാലപുരത്ത് എത്തുകയും തമിഴ്നാട് സംസ്ഥാനത്തിലെ പൊള്ളാച്ചിയിലേക്കുള്ള പാതയിലേക്ക് തിരിയുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.