സംസ്ഥാനപാത 67 (കേരളം)
ദൃശ്യരൂപം
(State Highway 67 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 67 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 44.1 km (27.4 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | മാന്നാർകുളഞ്ഞി |
അവസാനം | പമ്പ- ത്രിവേണി പാലം |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 67 (സംസ്ഥാനപാത 67). പത്തനംതിട്ട ജില്ലയിലെ മാന്നാർകുളഞ്ഞിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത പമ്പ-ത്രിവേണി പാലത്തിലാണ് അവസാനിക്കുന്നത്. 44.1 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]- മാന്നാർകുളഞ്ഞി
- വടശ്ശേരിക്കര
- പ്ലപ്പള്ളി
- നിലക്കൽ
- ചാലക്കയം
- പമ്പ-ത്രിവേണി പാലം
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.