സംസ്ഥാനപാത 45 (കേരളം)
ദൃശ്യരൂപം
(State Highway 45 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
State Highway 45 (Kerala) | |
---|---|
Route information | |
Maintained by Kerala Public Works Department | |
Length | 61.0 കി.മീ (37.9 മൈ) |
Major junctions | |
From | തിരുവനന്തപുരം |
| |
To | പൊന്മുടി |
Location | |
Country | India |
Highway system | |
State Highways in |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 45 (സംസ്ഥാനപാത 45). തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് വിതുര വഴി പൊന്മുടിയിൽ അവസാനിക്കുന്ന ഈ പാതക്ക് 61 കിലോമീറ്റർ നീളമുണ്ട്. കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയിലേക്കുള്ള ഒരേ ഒരു ഹൈവേയാണ് സംസ്ഥാനപാത 45. പ്രധാന മലയോര പട്ടണമായ വിതുര വഴിയാണ് ഈ പാതാ കടന്നു പോകുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ മലയോര ഹൈവേയും , പൊന്മുടി ഹൈവേയും വിതുരയിലാണ് സംഗമിക്കുന്നത്.