സംസ്ഥാനപാത 3 (കേരളം)
ദൃശ്യരൂപം
(State Highway 3 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാനപാത 3 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 37.5 km (23.3 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | നെടുമങ്ങാട് |
അവസാനം | സംസ്ഥാന അതിർത്തി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 3 (സംസ്ഥാനപാത 3). തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിൽ നിന്നും ആരംഭിക്കുന്ന ഈ പാത കേരളം തമിഴ്നാട് സംസ്ഥാന അതിർത്തിയിലാണ് അവസാനിക്കുന്നത്. 37.5 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]നെടുമങ്ങാട് ടോൾ കവല - പരുത്തിപ്പള്ളീ കവല - കുടപ്പനമൂട് കവല - കത്തിപ്പാറ കവല - കദുക്കര - സംസ്ഥാന അതിർത്തി
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.