സംസ്ഥാനപാത 60 (കേരളം)
ദൃശ്യരൂപം
(State Highway 60 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സംസ്ഥാനപാത 60 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 7.61 കി.മീ (4.73 മൈ) |
| Major junctions | |
| From | അങ്ങാടിപ്പുറം |
| To | ചെറുകര |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 60 (സംസ്ഥാനപാത 60). മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തിൽ നിന്നും ആരംഭിക്കുന്ന ഈ പാത മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമായ ചെറുകരയിലാണ് അവസാനിക്കുന്നത്. 7.61 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]- അങ്ങാടിപ്പുറം
- പരിയാപുരം
- ചെറുകര
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.