സംസ്ഥാനപാത 25 (കേരളം)
ദൃശ്യരൂപം
(State Highway 25 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
|
സംസ്ഥാനപാത 25 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 14.2 കി.മീ (8.8 മൈ) |
| Major junctions | |
| From | മേട്ടുപ്പാളയം കവല |
| To | വേലംതാവളം ഹൈവേ |
| Location | |
| Country | India |
| Highway system | |
| State Highways in | |
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 27 (സംസ്ഥാനപാത 27). തമിഴ്നാട് സംസ്ഥാനത്തിലെ മേട്ടുപ്പാളയത്തിൽ നിന്നും ആരംഭിച്ച്, പാലക്കാട് ജില്ലയിലെ വേലംതാവളം ഹൈവേയിലാണ് ഈ പാത അവസാനിക്കുന്നത്. 14.2 കിലോമീറ്റർ നീളമുണ്ട്[1].
കടന്നു പോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]മേട്ടുപ്പാളയം കവല, തത്തമംഗലം - ചിറ്റൂർ - നാട്ടുകാൽ കവല (നാട്ടുകാൽ - വേലംതാവളം ഹൈവേയിൽ ചേരുന്നു)
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.