സംസ്ഥാനപാത 6 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 6 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 6 (Kerala) shield}}

സംസ്ഥാനപാത 6 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം30.8 km (19.1 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകായംകുളം
അവസാനംതിരുവല്ല
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 6 (സംസ്ഥാനപാത 6). ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നും ആരംഭിക്കുന്ന ഈ പാത പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അവസാനിക്കുന്നത്. 30.8 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

കായംകുളം - ചെട്ടികുളങ്ങര ക്ഷേത്രം - മാവേലിക്കര - ചെന്നിത്തല - മാന്നാർ - പരുമല - ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് - മണിപ്പുഴ പാലം - തിരുവല്ല (സംസ്ഥാന പാത 7-ൽ ചേരുന്നു)

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_6_(കേരളം)&oldid=3646550" എന്ന താളിൽനിന്ന് ശേഖരിച്ചത്