ചെട്ടികുളങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെട്ടികുളങ്ങര
ഗ്രാമം
Country India
Stateകേരളം
Districtആലപ്പുഴ
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര[1]. തിരുവല്ല-കായംകുളം റോഡിൽ മാവേലിക്കരയ്ക്കും കായംകുളത്തിനും മധ്യെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെട്ടികുളങ്ങര&oldid=2291033" എന്ന താളിൽനിന്ന് ശേഖരിച്ചത്